Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹൈന്ദവ സമുദായങ്ങള്‍ സമാജശക്തിയായി മാറണം: എം.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2012, 10:57 pm IST
in Ernakulam

മരട്‌: ജാതീയമായ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ സമാജ ശക്തിയായിമാറുവാന്‍ ഹൈന്ദവ സാമുദായിക സംഘടനകള്‍ മുന്‍പോട്ടുവരണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം.രാധാകൃഷ്ണന്‍. ഹിന്ദുവിന്റെ ദൗര്‍ബല്യങ്ങള്‍ ഇതര മതസ്ഥര്‍ മുതലെടുക്കുകയാണ്‌. തങ്ങളുടെ സമുദായങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളിലെല്ലാം സമ്മര്‍ദ്ദ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍ മത ന്യൂനപക്ഷങ്ങള്‍ക്കു കഴിയുന്നു. ഇതിനുകെല്‍പ്പില്ലാത്ത ഹിന്ദുക്കള്‍ വെറും വോട്ടുകുത്തികള്‍ മാത്രമായിതീര്‍ന്നിരിക്കുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി നെട്ടൂര്‍ യൂണിറ്റ്‌ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണന്‍.

നെട്ടൂര്‍ നോര്‍ത്ത്‌ എസ്‌എന്‍ഡിപി യോഗം വക ശ്രീനാരായണ ഹാളില്‍ വച്ചു നടന്ന കണ്‍വെന്‍ഷന്‍ ആദ്ധ്യാത്മിക പ്രഭാഷകന്‍ എം.ആര്‍.എസ്‌.മേനോന്‍ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. ഹൈന്ദവ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയായി തീര്‍ന്നിരിക്കുകയാണെന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ എം.ആര്‍.എസ്‌.മേനോന്‍ പറഞ്ഞു.

ധര്‍മ്മപ്രശോഭിനി സഭ പ്രസിഡന്റ്‌ സി.എസ്‌.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സാമുദായിക സഘടനകളെ പ്രതിനിധീകരിച്ച്‌ എന്‍.ആര്‍.ജയന്തന്‍ (എസ്‌എന്‍ഡിപി യോഗം), കെ.എ.രാഘവന്‍ (ധര്‍മ്മപ്രശോഭിനിസഭ),ഗീതാ പ്രകാശന്‍ (അഖിലകേരള വേലന്‍ മഹാസഭ), ബിന്ദു തമ്പി (എസ്‌എന്‍ഡിപി വനിതാ സംഘം) ടി.ആര്‍.രാജേഷ്‌, വി.എന്‍.ഋഗീഷ്‌, കെ.കെ.വാസു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. എന്‍.രാമചന്ദ്രന്‍നായര്‍ സ്വാഗതവും, ടി.എ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം, ജില്ലാ സംഘടനാസെക്രട്ടറി കെ.പി.ബിജു, കണയന്നൂര്‍ താലൂക്ക്‌ കമ്മറ്റി പ്രസിഡന്റ്‌ ഡി.വി.കുറുപ്പ്‌, കമ്മറ്റി അംഗം ഉണ്ണിമേനോന്‍, പ്രൊഫ.ബാലകൃഷ്ണന്‍, താലുക്ക്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ.കിഷോര്‍, ജനറല്‍ സെക്രട്ടറി അഡ്വ.സുനീഷ്‌ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ഹിന്ദുഐക്യവേദി നെട്ടൂര്‍ യൂണിറ്റ്‌ ഭാരവാഹികളായി ടി.എസ്‌.ശശിധരന്‍ (പ്രസിഡന്റ്‌) വി.കെ.കൃഷ്ണന്‍നായര്‍, കെ.ടി.ബാബുലാല്‍ മണി (വൈസ്‌ പ്രസിഡന്റുമാര്‍), വി.കെ.നീലകണ്ഠന്‍ (സെക്രട്ടറി)ടി.ആര്‍.സുരേഷ്‌, വി.ദേവന്‍ (ജോ.സെക്രട്ടറിമാര്‍), ടി.എ.കൃഷ്ണന്‍ (സംഘടനാ സെക്രട്ടറി) കെ.ജി.സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന 21 അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.