Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി വനിതകള്‍ സ്വയരക്ഷയ്‌ക്ക്‌ തോക്കെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2012, 09:38 pm IST
inIndia

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയിലെ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ തോക്ക്‌ ഉപയോഗിക്കുവാനുള്ള ലൈസന്‍സ്‌ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്‌. ദല്‍ഹിയിലെ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സിറ്റിയിലെ നിയമങ്ങളുടെ അഭാവമാണ്‌ ഇത്തരത്തിലൊരു പ്രവണതക്ക്‌ പിന്നിലുള്ളതെന്ന്‌ ചില ഉദ്യോഗസ്ഥരെങ്കിലും പറയുന്നുണ്ടെങ്കിലും സ്വയം രക്ഷക്കായാണ്‌ ഭൂരിഭാഗം സ്ത്രീകളും ലൈസന്‍സ്‌ നേടാന്‍ ശ്രമിക്കുന്നതെന്നാണ്‌ ഉന്നത ഉദ്യോഗസ്ഥരുടെ അവകാശവാദം.

തോക്ക്‌ കൈവശംവെക്കുവാനുള്ള ലൈസന്‍സിനുവേണ്ടി കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടക്ക്‌ 900 അപേക്ഷകളാണ്‌ ദല്‍ഹി പോലീസിന്‌ ലഭിച്ചത്‌.2010 ല്‍ 320 അപേക്ഷകളും 2011 ല്‍ 500 അപേക്ഷകളുമാണ്‌ ലഭിച്ചത്‌. മുന്‍ കാലങ്ങളില്‍ സ്ത്രീകളുടെ ഭാഗത്ത്‌ നിന്ന്‌ ഇത്തരമൊരു സമീപനം ഇല്ലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതാണ്‌ ഇത്തരമൊരു സമീപനത്തിലേക്ക്‌ നീങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്നും സ്വയം പ്രതിരോധിക്കാനാണിതെന്നും ലൈസന്‍സ്‌ വകുപ്പില ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 20-22 ശതമാനവും അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്‌ സ്ത്രീകളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2010 ല്‍ 27 ലൈസന്‍സുകള്‍ സ്ത്രീകള്‍ക്ക്‌ നല്‍കി. 2011 ല്‍ 33 പേര്‍ക്ക്‌ ലൈസന്‍സ്‌ ലഭിച്ചു. ഇതില്‍ 12 പേരും സ്വയം പ്രതിരോധമാണ്‌ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്‌. ഈ വര്‍ഷം ജൂലൈ വരെ അഞ്ച്‌ പേര്‍ക്ക്‌ ലൈസന്‍സ്‌ നല്‍കി.വ്യക്തിപരമായ ഭീഷണിയും സ്വയരക്ഷയുമാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍. 2010-2011 കാലയളവില്‍ ഏതാണ്ട്‌ 600 ഓളം അപേക്ഷകളാണ്‌ തള്ളിക്കളഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യസഭാ എംപി രേണുക ചൗധരിക്ക്‌ തോക്ക്‌ ഉപയോഗിക്കുവാനുള്ള ലൈസന്‍സുണ്ട്‌. സ്ത്രീകള്‍ക്ക്‌ പുരുഷനെക്കാളും അത്യാവശ്യം തോക്കാണ്‌ വേണ്ടതെന്ന്‌ അടുത്തിടെ രേണുക ചൗധരി പറഞ്ഞിരുന്നു.

തോക്ക്‌ കൈവശം വെക്കുന്നതിനെ ഇന്ത്യയെ പോലൊരു രാജ്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ മാത്രമാണ്‌ ഇതിനെ പിന്തുണക്കുന്നതെന്നും വളരെ ശ്രദ്ധയോടെയാണ്‌ ഓരോരുത്തര്‍ക്കും ലൈസന്‍സുകള്‍ നല്‍കിവരുന്നതെന്നും ഉന്നത പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ പുറത്ത്‌ യാത്രചെയ്യുന്നുണ്ടോയെന്നും അക്രമ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും അന്വേഷിച്ചിട്ടാണ്‌ ഇവര്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.