Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഷ്കര്‍ ഭീകരരെ പാക്കിസ്ഥാന്‍ അറസ്റ്റ്‌ ചെയ്തത്‌ തട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2012, 09:38 pm IST
inIndia

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ പത്ത്‌ ലഷ്കര്‍ ഭീകരരെ പാക്‌ ഫെഡറല്‍ അന്വേഷണ ഏജന്‍സി അറസ്റ്റ്ചെയ്തത്‌ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അബു ജുണ്ടാലാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരേട്‌ പറഞ്ഞത്‌.

അമേരിക്ക ഉള്‍പ്പെടെയുള്ള ആന്താരാഷ്‌ട്ര ശക്തികളുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ പാക്‌ അന്വേഷണ ഏജന്‍സി ഭീകരരെ അറസ്റ്റ്‌ ചെയ്തതെന്നും റെയ്ഡിനെത്തുടര്‍ന്ന്‌ പരിശീലന ക്യാമ്പുകളില്‍ നിന്നും ഒഴിഞ്ഞുപോകുവാന്‍ പാക്ക്‌ സൈന്യം നിര്‍ദ്ദേശം നല്‍കിയതായും ജുണ്ടാല്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ്‌ സത്യസന്ധമായ നടപടിയെന്നപോലെ ലഷ്കര്‍ ഭീകരരെ അറസറ്റ്‌ ചെയ്തതെന്നും ജുണ്ടാല്‍ പറഞ്ഞു.

അറസ്റ്റ്‌ ചെയ്ത്‌ ജയിലിലായിരുന്ന പത്ത്‌ പേര്‍ക്കും ആഡംബര സൗകര്യങ്ങളാണ്‌ ഒരുക്കി ക്കൊടുത്തതെന്നും ,പത്ത്പേരേയും ഉടന്‍ തന്നെ വിട്ടയച്ചുവെന്നും ജുണ്ടാല്‍ പറഞ്ഞു. 2008 ഡിസംബര്‍ ആദ്യ ആഴ്‌ച്ചയില്‍ പാക്‌ സൈനികോദ്യോഗസ്ഥന്‍ ലഷ്കറിന്റെ രണ്ടാമത്തെ നേതാവ്‌ യൂസഫ്‌ മുസാമിലുമായി ബന്ധപ്പെട്ടിരുന്നുവെന്നും പരിശീലന ക്യാമ്പുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നുവെന്ന്‌ ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.

ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍ പാക്‌ സര്‍ക്കാരിന്‌ കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ്‌ . മുംബൈ ആക്രമണത്തില്‍ പാക്ക്‌ സര്‍ക്കാരിന്‌ പങ്കുണ്ടെന്ന്‌ ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാദം പാക്സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ആക്രമണം ആസൂത്രണം ചെയ്തതില്‍ പാക്്‌ സൈനികോദ്യോഗസ്ഥരായ മേജര്‍ ഇഖ്ബാല്‍,കേണല്‍ ഷാ എന്നിവര്‍ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ നേരത്തെ ജുണ്ടാല്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ ലഷ്കര്‍ ഭീകരരായ നാല്‌ പേരുടെ പേര്‌ വിവരങ്ങളും ജുണ്ടാല്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. രണ്ട്‌ പേര്‍ മഹാരാഷ്‌ട്രയിലെ ബീഡ്‌ ജില്ലയില്‍ നിന്നുള്ളവരും ഒരാള്‍ ജമ്മുവില്‍ നിന്നുമാണെന്ന്‌ ജുണ്ടാല്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ സ്ഥലം എവിടെയാണെന്നറിയില്ലെന്നും ജുണ്ടാല്‍ പറഞ്ഞു. അതേസമയം,ഇവര്‍ നാല്‌ പേരും മുംബൈ ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.

അബു ഷെര്‍ജില്‍,അബു ജരാര്‍,അബു മുസാബ്‌,അബു ജെയ്ദ്‌ എന്നിവരാണ്‌ ഇന്ത്യയില്‍ നിന്നുള്ള നാല്‌ ലഷ്കര്‍ ഭീകരര്‍.ബിഡില്‍ നിന്നുള്ള രണ്ട്‌ ലഷ്കര്‍ ഭീകരരെക്കുറിച്ച്‌ ജുണ്ടാലിന്‌ നേരത്തെ അറിയില്ലായിരുന്നുവെന്നും സംഘടനയില്‍ വന്നതിനുശേഷമാണ്‌ ഇവരെക്കുറിച്ച്‌ അറിഞ്ഞതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. പാക്കിസ്ഥാനില്‍ ലഷ്കറിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും ആക്രമണരീതിയെക്കുറിച്ചും ജുണ്ടാല്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.