Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹംബുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2012, 08:22 pm IST
in Samskriti

എല്ലാ നാമരൂപങ്ങള്‍ക്കും അടിസ്ഥാനം അഹംബുദ്ധിയാണ്‌. നാമരൂപങ്ങളെ സ്വന്തമായി സൃഷ്ടിച്ച്‌ അവയുടെ സ്വാധീനവലയത്തില്‍പ്പെട്ട്‌ പ്രപഞ്ചാനുഭവങ്ങളില്‍ കുടുങ്ങിക്കഴിയുന്നു. അഹംബുദ്ധി എത്ര ശക്തമാണെങ്കിലും ആ ശക്തനെ അന്വേഷിച്ചുചെല്ലുമ്പോള്‍ കാണാനില്ല. തന്നില്‍നിന്ന്‌ താന്‍തന്നെ ഉണ്ടാക്കിയെടുക്കുന്ന നാമരൂപങ്ങളില്‍ മയങ്ങിക്കഴിയുകയാണ്‌ അധികസമയവും അഹംബുദ്ധി ചെയ്യുന്നത്‌. നാമരൂപപ്രപഞ്ചം അഹംബുദ്ധിയുടെ ആവിര്‍ഭാവത്തോടുകൂടി മാത്രം ഉത്ഭൂതമാകുന്നു. സുക്ഷുപ്തിയില്‍ ഈ നാമരൂപങ്ങളും പ്രപഞ്ചവും അഹംബുദ്ധിയും ഇല്ല. അഹംബുദ്ധി നശിക്കാതെ ആത്മാനുഭവം ഇല്ല. കര്‍മ്മമാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെ ആത്മസാക്ഷാത്കാരത്തിന്‌ ഉതകുന്നതല്ല. അഹം ബുദ്ധി നശിക്കാന്‍ അല്ലെങ്കില്‍ നശിപ്പിക്കാന്‍ വേണ്ടിയുള്ള എല്ലാ കര്‍മപദ്ധതികളും വേദാന്തസമ്മതമാണ്‌.

അത്മാന്വേഷണം എങ്ങനെ വേണമെന്നാണെങ്കില്‍ മനസ്സിന്റെ വിചാരവികാര വിക്ഷോഭങ്ങള്‍ മുഴുവന്‍ അടക്കി മനസ്സിനെ ആത്മാഭിമുഖമാക്കണം. ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറയുന്നു; ആരൊക്കെയാണോ അല്‍പ്പം പോലും അന്യമനസ്കരാകാതെ ഏകാഗ്രചിന്തയോടുകൂടി എന്നെ ഉപാസിച്ചു സ്മരിച്ച്‌ സര്‍വത്ര എന്നെ ദര്‍ശിച്ച്‌ ഏകാന്തഭക്തന്മാരായിരിക്കുന്നത്‌ അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു.

ഞാന്‍ ശരീരമല്ല, മനസ്സല്ല, ബുദ്ധിയല്ല, പ്രാണനല്ല ഇതെല്ലാം എന്റെ ഉപകരണങ്ങള്‍ ആണ്‌ എന്ന്‌ അവകാശപ്പെടുന്ന ഒരാളുണ്ട്‌. അയാളെ കണ്ടുപിടിച്ച്‌ ഒഴിവാക്കുക എന്നുള്ളതാണ്‌ രമണമഹര്‍ഷിയുടെ വഴി. അഹംബുദ്ധി നശിച്ച മനുഷ്യന്‍ ആത്മാവില്‍നിന്നന്യമായി ഒന്നും ദര്‍ശിക്കുന്നില്ല. അനുഭവിക്കുന്നുമില്ല. അദ്ദേഹത്തെ ആരെങ്കിലും അറിയണമെന്ന ആഗ്രഹവുമില്ല. ആത്മസാക്ഷാത്കാരം അനുഭവിച്ച ആളിനെ തിരിച്ചറിയാന്‍ പ്രയാസം. അവര്‍ക്ക്‌ നിഴലില്ല, അവര്‍ സഞ്ചരിക്കുന്ന ഭൂമിയില്‍ അവരുടെ പാദസ്പര്‍ശം അറിയാന്‍ കിട്ടുകയില്ല. അവര്‍ ശുദ്ധബോധസ്വരൂപികളാണ്‌. ഒരു ശിശുവിന്റെ ഭാവത്തില്‍ ചിരിച്ചും സന്തോഷിച്ചും സൗന്ദര്യം വിതറിയും അവര്‍ സഞ്ചരിക്കുന്നു. മനുഷ്യന്റെ എല്ലാ വലിപ്പവും പ്രപഞ്ചവും കഴിവും ഈശ്വരശക്തിചൈതന്യത്തിന്റെ ഭാവപ്രകടനമാണ്‌. ഇതൊന്നും മനസ്സിലാക്കുന്നില്ല.

രമണമഹര്‍ഷി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.