Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനാല്‍ ശുചീകരണത്തിന്‌ ഒന്നരകോടിയുടെ പദ്ധതി; മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒളിക്യാമറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 07:56 pm IST
in Ernakulam

കൊച്ചി: എറണാകുളം മാര്‍ക്കറ്റ്‌ കനാലില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒളിക്യാമറ സ്ഥാപിക്കും. ജലസേചനവകുപ്പാണ്‌ കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്നത്‌. ഇരുപത്‌ ദിവസത്തെ ചിത്രങ്ങള്‍ ഇതില്‍ സൂക്ഷിക്കാന്‍ കഴിയും. ഇതുവഴി മാലിന്യംനിക്ഷേപിച്ചവരില്‍ നിന്ന്‌ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ക്യാമറ സ്ഥാപിച്ച ശേഷം നടത്തിപ്പ്‌ ചുമതല നഗരസഭയ്‌ക്ക്‌ കൈമാറും. മാര്‍ക്കറ്റ്‌ കനാലിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ അവസാനം തുടങ്ങുമെന്ന്‌ ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു. ഇതിനായി ഒന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

കനാല്‍ പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷം കമ്പി വേലികള്‍ സ്ഥാപിക്കും. ഇതിനുള്ളിലാകും ഒളിക്യാമറകള്‍ സ്ഥാപിക്കുക. ശക്തിയേറിയ പമ്പ്‌ ഉപയോഗിച്ച്‌ മാലിന്യം നീക്കിയശേഷമാകും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനുമാത്രമായി 15 ലക്ഷം രൂപ ചെലവാകും. ആദ്യഘട്ടത്തില്‍ ശുചീകരണവും പിന്നീട്‌ കരിങ്കല്‍ ഭിത്തിയുടെ ബലപ്പെടുത്തല്‍ ജോലികളും നടത്തും. കനാലിനോട്‌ ചേര്‍ന്ന്‌ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംകൂടി ഉപകാരപ്പെടുംവിധം വാക്ക്‌വേ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്നും ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരോടൊപ്പം കനാല്‍ സന്ദര്‍ശിച്ചശേഷം ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.

നവീകരണത്തിന്‌ മുന്നോടിയായി കച്ചവടക്കാരുടെയും ട്രേഡ്‌ യൂണിയന്‍ നേതാക്കളുടെയും യോഗം വിളിക്കും. നഗരസഭയോടു കൂടിയാലോചിച്ചശേഷമായിരിക്കും പമ്പ്‌ സ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക. ഫ്ലാറ്റുകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ വന്‍തോതില്‍ മാര്‍ക്കറ്റ്‌ കനാലില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ഹൈബിഈഡന്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ ആദ്യമായാണ്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ജലസേചനവകുപ്പ്‌ ഒളിക്യാമറ ഉപയോഗിക്കുന്നതെന്ന്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എന്‍.എസ്‌. ഹരിനാരായണന്‍ പറഞ്ഞു. കനാലിലെ ചെളിവെള്ളം പൂര്‍ണ്ണമായും വലിച്ചുകളഞ്ഞാല്‍ നല്ലവെള്ളം ഊറിവരുമെന്നതിനാല്‍ ചെളിവെള്ളം നീക്കുന്നതിനാണ്‌ മുന്‍ഗണന. നവംബര്‍ അവസാനത്തോടെ മാത്രമേ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ. നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ്‌ കനാലിന്റെ നവീകരണത്തിനായുള്ള ഡിസൈന്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

കൗണ്‍സിലര്‍ ലിനോ ജേക്കബ്‌, ജലസേചനവകുപ്പ്‌ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എം. ജോര്‍ജ്‌ ജോസഫ്‌, അസി. എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എം. ശിവാനന്ദന്‍, അസി. എഞ്ചിനീയര്‍ സി.എ. അജയകുമാര്‍ എന്നിവരും ഹൈബി ഈഡനോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.