Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിദംബരവും ഷിന്‍ഡെയും ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2012, 04:12 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം ധനകാര്യമന്ത്രിയായും ഊര്‍ജമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ ആഭ്യന്തരമന്ത്രിയായും ചുമതലയേറ്റു. പ്രണബ്‌ മുഖര്‍ജി രാഷ്‌ട്രപതിയായതിനെ തുടര്‍ന്നാണ്‌ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയത്‌.

രാവിലെ ആഭ്യന്തരമന്ത്രാലയം ഓഫീസിലെത്തിയ ശേഷമാണ്‌ ചിദംബരം ധനകാര്യമന്ത്രാലയത്തില്‍ എത്തിയത്‌. നേരത്തെ ധനമന്ത്രിയായിരുന്ന ചിദംബരം മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ശിവരാജ്‌ പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റത്‌. നാല്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ അദ്ദേഹം വീണ്ടും ധനമന്ത്രിയായി എത്തുന്നത്‌.

കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പേരുകേട്ട ചിദംബരത്തിന്‌ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്‌. നാണയപ്പെരുപ്പവും രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥയുമാണ്‌ അദ്ദേഹത്തിന്‌ മുന്നിലുള്ള പ്രധാന വെല്ലുവിളി. നോര്‍ത്ത്‌ ബ്ലോക്കിലെ ഓഫീസിലെത്തിയാണ്‌ ഷിന്‍ഡെ ചുമതലയേറ്റത്‌.

രാജ്യത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച്‌ ബോധ്യമുണ്ടെന്നും സംസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം പാലിക്കുമെന്നും ചുമതലയേല്‍ക്കുന്നതിന്‌ മുന്‍പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ഷിന്‍ഡെ പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെന്നതിലുപരി ഇന്ത്യക്കാരെന്ന നിലയില്‍ വിഷമകരമായ സാഹചര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന്‌ മുഖ്യമന്ത്രിമാരോട്‌ അഭ്യര്‍ഥിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ ദളിതരെ ഒരിക്കലും മറന്നിട്ടില്ലെന്നും എന്നാല്‍ ഒരു ദളിതനെന്നതിലുപരി രാജ്യത്തെ ഒരു പൗരനെന്ന നിലയിലാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും ഷിന്‍ഡെ പറഞ്ഞു. ആഭ്യന്തരവകുപ്പ്‌ ആപല്‍ക്കരമായ മന്ത്രാലയമാണെന്ന്‌ പറഞ്ഞ ഷിന്‍ഡെ ഒരു മുന്‍ പോലീസ്‌ ഓഫീസറെന്ന നിലയിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.