Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കസബ്‌ ബുദ്ധിമാനെന്ന്‌ ജുണ്ടാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2012, 10:57 pm IST
inIndia

മുംബൈ: മുംബൈയില്‍ ആക്രമണം നടത്താനായി ഇന്ത്യയിലേക്കയച്ച പത്ത്‌ ഭീകരരില്‍ ഒരാളായ അജ്മല്‍ കസബ്‌ ബുദ്ധിമാനും സംഘടനയില്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നവനായിരുന്നുവെന്നും വെളിപ്പെടുത്തല്‍. ആക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അബു ജുണ്ടാലാണ്‌ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട്‌ അറിയിച്ചത്‌. മാത്രമല്ല ലഷ്കറെ തോയ്ബയിലേക്ക്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുന്നതിലും കസബ്‌ മിടുക്കനായിരുന്നുവെന്നും ജുണ്ടാല്‍ പറഞ്ഞു.

ആയുധപരിശീലനവേളയിലാണ്‌ കസബിന്റെ കഴിവിനെക്കുറിച്ച്‌ മനസിലാക്കാന്‍ സാധിച്ചതെന്നും ഹിന്ദി പരിശീലനക്ലാസുകളിലും കസബ്‌ വളരെ ബുദ്ധിമാനായിരുന്നുവെന്നും ജുണ്ടാല്‍ പറഞ്ഞു. താന്‍ ഇന്ത്യക്കാരനാണെന്നകാര്യം അറിയാമായിരുന്നത്‌ കസബിന്‌ മാത്രമായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ മുംബൈക്കാരനാണെന്ന കസബിന്റെ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു.ലഷ്കര്‍ തലവന്‍ ഹാഫിസ്‌ സയിദ്‌,സക്കീര്‍ ഉര്‍ റഹ്മാന്‍ എന്നിവര്‍ക്കുമാത്രമാണ്‌ താനൊരു ഇന്ത്യക്കാരനാണെന്ന്‌ അറിയാമായിരുന്നുള്ളൂ. ജുണ്ടാല്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മറാത്തി ഭാഷയിലുള്ള സംസാരമാണ്‌ ജുണ്ടാല്‍ ഇന്ത്യക്കാരനാണെന്ന്‌ മനസിലാക്കാന്‍ സാധിച്ചതെന്നാണ്‌ പോലീസ്‌ പറയുന്നത്‌.മുംബൈ ഭീകരാക്രമണത്തിലെ പത്തുസംഘത്തില്‍ കസബായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ പ്രവര്‍ത്തകനെന്നും ജുണ്ടാല്‍ പറഞ്ഞു.ബി എ സ്‌ സി പൂര്‍ത്തിയാക്കിയ കസബ്‌ ലഷ്കറില്‍ ചേരുകയായിരുന്നു.

അതേസമയം,മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുകയാണ്‌.കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ആക്രമണത്തെ നിയന്ത്രിച്ചിരുന്നത്‌ ജുണ്ടാലായിരുന്നു.കണ്‍ട്രോള്‍ റൂമിലെ ശബ്ദ സാമ്പിളും ജുണ്ടാലിന്റെ ശബ്ദസാമ്പിളും സാദൃശ്യമുണ്ടോയെന്നാണ്‌ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്‌. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞമാസമാണ്‌ ജുണ്ടാലിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ഇതിനിടെ മഹാരാഷ്‌ട്ര എ ടി എ സിന്റെ കസ്റ്റഡിയിലുള്ള ജുണ്ടാല്‍ ചോദ്യം ചെയ്യലിനോട്‌ സഹകരിക്കില്ലെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചത്‌. ജുണ്ടാല്‍ സ്വയം പ്രതിരോധിക്കുവാന്‍ ശ്രമിക്കുകയാണ്‌. ആയുധപരിശീലനം തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിട്ടുണ്ട്‌. 2008 ല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക്‌ പുറപ്പെട്ട പത്ത്‌ ഭീകരരുടെ സംഘത്തില്‍ താനുണ്ടായിരുന്നില്ലെന്നും കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ആക്രമണം നിയന്ത്രിക്കുകമാത്രമാണ്‌ ചെയ്തതെന്നുമാണ്‌ ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരിക്കുന്നത്‌.ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്രമാത്രമാണെന്ന്‌ അറിയാവുന്ന ജുണ്ടാല്‍ ഇപ്പോള്‍ തന്റെ പങ്കില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.