Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മനേസര്‍ പ്ലാന്റ്‌ സംഘര്‍ഷം വംശീയ പ്രശ്നമല്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 09:30 pm IST
inIndia

ന്യൂദല്‍ഹി: മാരുതി സുസുക്കി മനേസര്‍ പ്ലാന്റ്‌ സംഘര്‍ഷത്തില്‍ ജാതീയ അവഹേളനത്തിന്‌ പങ്കില്ലെന്ന്‌ അന്വേഷണ സംഘം. തൊഴിലാളിയെ ജാതീയമായി ആക്ഷേപിച്ചതാണ്‌ കാരണമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആക്ഷേപിച്ചെന്ന്‌ ആരോപണം നേരിടുന്ന സൂപ്പര്‍വൈസറും ദളിത്‌ വിഭാഗക്കാരനായിരുന്നതിനാല്‍ ഇതിന്‌ സാധ്യതയില്ലെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം. തൊഴില്‍ തര്‍ക്കം തന്നെയാണ്‌ കാരണമെന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടവര്‍ നല്‍കുന്ന മൊഴി വ്യക്തമാക്കുന്നതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

സൂപ്പര്‍വൈസര്‍ സംഗ്രാംസിംഗിനെ തൊഴിലാളി ജിയലാല്‍ തല്ലിയതാണ്‌ സംഘര്‍ഷത്തിനും എച്ച്‌ആര്‍ മാനേജര്‍ അവിനാഷ്‌ കുമാറിന്റെ കൊലപാതകത്തിനും കാരണമായത്‌. ജാതീയമായി ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ്‌ ഇതെന്നായിരുന്നു ആരോപണം. എന്നാല്‍ ഏപ്രില്‍ 18 ന്‌ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു തൊഴിലാളി സംഘടനകള്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ഇതിലെ ആവശ്യങ്ങള്‍ പരിഹരിക്കാത്തതിലുള്ള പ്രശ്നങ്ങളാണ്‌ സംഘര്‍ഷത്തിന്‌ വഴിതെളിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു.

വേതനം വര്‍ധിപ്പിക്കണമെന്നും മറ്റ്‌ അലവന്‍സുകള്‍ ഉയര്‍ത്തണമെന്നും ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളേയും പ്ലാന്റിലെ സ്ഥിരം തൊഴിലാളികളായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ നോട്ടീസില്‍ ഉന്നയിച്ചിരുന്നത്‌. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നിരവധി ചര്‍ച്ചകള്‍ ഇതിന്റെ പേരില്‍ നടന്നിരുന്നു.

മനേസര്‍ പ്ലാന്റ്‌ സംഘര്‍ഷത്തിന്‌ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന്‌ ഇടയ്‌ക്ക്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന്‌ കമ്പനി അനിശ്ചിതകാലത്തേക്ക്‌ അടച്ചിട്ടിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.