Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അഷ്ടമുടി വീരഭദ്രക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 08:43 pm IST
inTravel

കൊല്ലം ജില്ലയില്‍ തൃക്കരുവാ പഞ്ചായത്തിലാണ്‌ പുരാതനമായ വീരഭദ്രസ്വാമിക്ഷേത്രം. ശയനപ്രദക്ഷിണത്തിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം അഷ്ടമുടിക്കായലിന്റെ തീരത്താണ്‌. കൊല്ലം പട്ടണത്തിനോട്‌ ചേര്‍ന്ന്‌ എട്ടുദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കായലിന്‌ എട്ട്‌ പിരിവുകളുമുണ്ട്‌. അതുകൊണ്ടാണ്‌ ഈ കായലിന്‌ അഷ്ടമുടിക്കായല്‍ എന്ന്‌ പേരുവന്നതെന്ന്‌ പറയപ്പെടുന്നു.

കായലിനക്കരെ കിഴക്കോട്ട്‌ ദര്‍ശനമായി ശിവക്ഷേത്രം. പടിഞ്ഞാറോട്ട്‌ ദര്‍ശനമായ തൃക്കടവൂരപ്പന്‍. തെക്കോട്ട്‌ ദര്‍ശനമായി അഷ്ടമുടിയില്‍ വീരഭദ്രസ്വാമി. നേരെ എതിരെ തൃക്കരുവയില്‍ ശ്രീഭദ്രകാളിയും ഉണ്ട്‌. വീരഭദ്രന്റെ ശ്രീകോവിലിന്റെ മുകള്‍ തുറന്നുകിടക്കുന്നു. വീരഭദ്രന്‍ ആകാശം മുട്ടെ നില്‍ക്കുന്നു എന്നാണ്‌ ഐതിഹ്യം.

ദക്ഷയാഗത്തില്‍ അപമാനിതയായ സതി സ്വയം നിര്‍മിച്ച യാഗാഗ്നിയില്‍ ജീവിതമൊടുക്കിയപ്പോള്‍ കോപാകുലനായ പരമശിവന്‍ ജട നിലത്തടിച്ചു. ഇതില്‍ നിന്നുത്ഭവിച്ച വീരഭദ്രനും കാളിയും ദക്ഷന്റെ യാഗം മുടക്കിയെന്നും വീരഭദ്രന്‍ നഖംകൊണ്ട്‌ ദക്ഷനെ കൊന്നുവെന്നും ഐതിഹ്യം. ദക്ഷനെ നിഗ്രഹിക്കുന്ന സമയത്ത്‌ ദേഹത്ത്‌ പറ്റിയ മണ്ണ്‌ കഴുകിക്കളയാന്‍ വീരഭദ്രന്‍ കായലില്‍ ഇറങ്ങിയെന്നും അതിന്റെ ദിവ്യസ്മരണ നിലനിര്‍ത്താന്‍ ആണ്ടുതോറും ഇവിടെ ശനയപ്രദക്ഷിണം നടത്തുന്നുവെന്നുമാണ്‌ പഴമ.

കന്നിമാസത്തിലെ പൂരാടവും ഉത്രാടവും തിരുവോണവുമാണ്‌ ഉത്സവാഘോഷം. ഇരുപത്തിയെട്ടാം ഓണാഘോഷം കൂടിയാണ്‌ ഇത്‌. അഷ്ടമുടി നിവാസികള്‍ക്ക്‌ ഉത്രാടം മുതല്‍ ശയനപ്രദക്ഷിണത്തിനായി അതായത്‌ ഉരുള്‍ നേര്‍ച്ചയ്‌ക്കായി ആളുകള്‍ എത്തും. രാത്രി മുഴുവനും ഉരുള്‍ നടക്കും. ആയിരക്കണക്കിനാളുകള്‍ ഉരുളിനെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഇവര്‍ കായലില്‍ മുങ്ങിയശേഷം ക്ഷേത്രത്തിനെ വലംവച്ച്‌ ഉരുളുന്നു. വീണ്ടും കായലില്‍ മുങ്ങിക്കുളിക്കുന്നു. ദേഹത്ത്‌ പറ്റിയ മണല്‍ കായലില്‍ പതിക്കുന്നു. വളരെ ആഴമുള്ള കായലില്‍ ഈ ഭാഗത്ത്‌ അന്ന്‌ അരയോളം വെള്ളമേ ഉണ്ടാകൂ. ഇത്‌ ആശ്ചര്യകരമാണ്‌. ഉരുളിനെത്തുന്ന കുട്ടികള്‍ക്കുപോലും മുങ്ങിക്കുളിക്കാന്‍ സഹായകമായിത്തീരുന്ന ഈ ജലനിരപ്പ്‌ താഴ്ച.

ക്ഷേത്രത്തില്‍ നിന്നും നൂറടി അകലെ വരെ കാണുന്ന ജലനിരപ്പ്‌ താഴ്ച സാധാരണ ജലനിരപ്പുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ അത്ഭുതത്തിന്‌ വഴിയൊരുക്കുന്നത്‌. കന്നുകാലികള്‍ക്ക്‌ അസുഖം വരാതിരിക്കാന്‍ നെയ്‌വിളക്ക്‌ വഴിപാടായി നടത്തുന്ന പതിവുണ്ട്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Food

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Food

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.