Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാരുതി സുസുക്കിയുടെ മാനേസര്‍ പ്ലാന്റ്‌ പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2012, 08:38 pm IST
inIndia

മാനേസര്‍: അക്രമവും തീവെയ്‌പ്പുമുണ്ടായ ഹരിയാനയിലെ മാരുതി സുസുക്കിയുടെ മാനേസര്‍ പ്ലാന്റ്‌ ലോക്ക്‌ ഔട്ട്‌ ചെയ്തു. കമ്പനി ലോക്ക്‌ ഔട്ട്‌ ചെയ്യുന്നതിനെക്കാളുപരി തൊഴിലാളികളുടെ സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നല്‍കുന്നതായി മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗ്ഗവ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

തൊഴിലാളി സംഘര്‍ഷത്തില്‍ ഒരു മുതിര്‍ന്ന ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന്‌ കമ്പനി 3 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.ഇതുവഴി കമ്പനിക്ക്‌ 210 കോടി രൂപയുടെ നഷ്ടമാണ്‌ ഉണ്ടായിരിക്കുന്നത്‌.പ്രതിദിനം 1,600 കാറുകള്‍ ഉത്പ്പാദിപ്പിച്ചിരുന്ന യൂണിറ്റില്‍ പ്രതിദിനം 70 കോടിരൂപയുടെ നഷ്ടമാണ്‌ ഉണ്ടാകുന്നതെന്ന്‌ കമ്പനി വക്താവ്‌ അറിയിച്ചു.

അതേസമയം കലാപത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ തൊഴിലാളികളെ തിരിച്ചറിഞ്ഞതായും എന്നാല്‍ കൂടുതല്‍ അറസ്റ്റ്‌ നടന്നിട്ടില്ലെന്നും ഡിസിപി മഹേസ്വര്‍ ദയാല്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.കലാപത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും യൂണിയന്‍ നേതാക്കളും അംഗങ്ങളുമാണ്‌.കമ്പനി മാനേജ്മെന്റില്‍ നിന്നുള്ള അവഗണനയാണ്‌ സംഭവത്തിന്‌ കലാപത്തിന്‌ ഇടയാക്കിയതെന്നും പോലീസ്‌ പറയുന്നു.

ഇതിന്‌ മുമ്പ്‌ അറസ്റ്റിലായ 91 പേരെ 14 ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന്‌ കമ്പനി ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ എസ്‌.വൈ.സിദ്ദിക്കി അറിയിച്ചു.എന്നാല്‍ ആക്രമണത്തിനും ഭീഷണിക്കും മുന്നില്‍ വഴങ്ങേണ്ടെന്നാണ്‌ മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ തങ്ങളോട്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ മാരുതി സുസുക്കി ഇന്ത്യ എംഡി ഷിന്‍സോ നകാനിഷിയും അറിയിച്ചു.

തൊഴിലാളികളുടെ ഭാഗത്തുനിന്ന്‌ ഇത്തരത്തിലുള്ളൊരു ആക്രമണം പ്രതീക്ഷിച്ചില്ലെന്ന്‌ ഭാര്‍ഗ്ഗവ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.പ്രശ്നം പരിഹരിക്കുന്നതുവരെ ഉത്പാദനം ആരംഭിക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌.കലാപത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കൊല്ലപ്പെട്ട അവിനാഷിന്റെ കുടുംബത്തിനുള്ള ധനസഹായത്തെക്കുറിച്ച്‌ തീരുമാനമായിട്ടില്ലെന്ന്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.