Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുകവലി ഉപേക്ഷിക്കാന്‍ ദല്‍ഹി യുവാക്കള്‍ക്ക്‌ മടിയെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2012, 08:35 pm IST
inIndia

ന്യൂദല്‍ഹി: ഉത്തരേന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദല്‍ഹിയിലെ യുവാക്കള്‍ പുകവലി ശീലം ഉപേക്ഷിക്കാന്‍ വിമുഖതകാട്ടുന്നുവെന്ന്‌ പുതിയ പഠനറിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.പുകവലി ഉപേക്ഷിക്കുന്നതില്‍ ഹരിയാനയിലെ യുവാക്കള്‍ കൂടുതല്‍ ശ്രമിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.പബ്ലിക്ക്‌ ഹെല്‍ത്ത്‌ ഫൗണ്ടേഷനാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌.ആരോഗ്യമന്ത്രാലയം സെക്രട്ടറി ശകുന്തള ഗാംലിനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഹരിയാനയില്‍ 34.2 ശതമാനംപേര്‍ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവരാണെന്നും എന്നാല്‍ ദല്‍ഹിയില്‍ 12 ശതമാനംപേര്‍മാത്രമാണ്‌ ഇതിന്‌ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.പുകവലി വിമോചന ക്ലിനിക്കുകള്‍ ദല്‍ഹിയില്‍ ഇല്ലെന്നതാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത.ദല്‍ഹിയില്‍ കൂടുതല്‍ ലഹരി വിമോചന ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്ന്‌ 12-ാ‍ം പഞ്ചവത്സര പദ്ധതിയില്‍ ഭരണകര്‍ത്താക്കള്‍ ഉറപ്പ്‌ നല്‍കിയിരുന്നതായി എന്‍ ജി ഒ സീനിയര്‍ ഡയറക്ടര്‍ മോണിക്ക അറോറ പറഞ്ഞു.

ജമ്മുകാശ്മീര്‍,പഞ്ചാബ്‌,ഹരിയാന,ദല്‍ഹി,ഉത്തരാഖണ്ഢ്‌,ഹിമാചല്‍ പ്രദേശ്‌ എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ്‌ ഇതിന്റെ പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്‌.പുകവലി ഉപയോഗം പാടെ ഉപേക്ഷിക്കുവാന്‍ താല്‍പ്പര്യം കാണിക്കുന്നത്‌ ഹിമാചല്‍പ്രദേശാണ്‌.ഉത്തരാഖണ്ഢാണ്‌ രണ്ടാം സ്ഥാനത്ത്‌.ദല്‍ഹിയാണ്‌ ഏറ്റവും പിന്നില്‍.ദേശീയ ശരാശരിയില്‍ പുകവലി നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ 38.4 ശതമാനമാണ്‌.അതേസമയം പുകവലിക്കാത്തവരുടെ നിരക്ക്‌ 35.4 ശതമാനമാണ്‌.പുകവലി നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസുകള്‍ കൂടുതല്‍ നടത്തുന്നത്‌ പഞ്ചാബിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദല്‍ഹിയിലെ ജനസംഖ്യയില്‍ പകുതിയില്‍ അധികംപേരും പുകവലിക്കുന്നവരാണ്‌.ഇതില്‍ തനിക്ക്‌ ആശങ്കയുണ്ടെന്നും ഇതിനെ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറോറ പറഞ്ഞു.പുകയില ഉല്‍പ്പന്നങ്ങള്‍ ദല്‍ഹിയില്‍ നിര്‍ത്തലാക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.