Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുന്ന്‌ പരീക്ഷണം ഭോപ്പാല്‍ ഇരകളിലും; 12 മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2012, 10:24 pm IST
inIndia

ഭോപ്പാല്‍: ഭോപ്പാല്‍ ദുരന്ത ബാധിതരില്‍ നടത്തിയ അനധികൃതമരുന്നു പരീക്ഷണത്തെ തുടര്‍ന്ന്‌ 12പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍. വിവിധ ആശുപത്രികളില്‍ ഭോപ്പാല്‍ ദുരന്തബാധിതര്‍ ഗിനിപ്പന്നികളെ പോലെ അനധികൃത മരുന്നു പരീക്ഷണത്തിന്‌ വിധേയരായി വരികയാണെന്നും ഇത്‌ മൂലം 12 പേര്‍ മരിച്ചെന്നുമാണ്‌ വെളിപ്പെടുത്തല്‍. അനധികൃത മരുന്നു പരീക്ഷണത്തിന്‌ വിധേയരായവരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകളാണ്‌ ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച്‌ സെന്ററില്‍ നിന്ന്‌ ലഭിച്ചത്‌. 279 രോഗികളില്‍ പരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഇതില്‍ 215 പേരും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളാണെന്നും പരീക്ഷണത്തില്‍ 12 പേര്‍ മരിച്ചതായും ഗവേഷണകേന്ദ്രത്തിന്റെ കണക്കില്‍ പറയുന്നു. ദുരന്തബാധിതരോട്‌ സ്പെഷ്യാലിറ്റി ആശുപത്രികള്‍ മനുഷ്യത്വരഹിതമായാണ്‌ പെരുമാറുന്നതെന്ന്‌ മരുന്ന്‌ പരീക്ഷണത്തില്‍ നിന്ന്‌ രക്ഷപ്പെട്ട രാംധര്‍ ശ്രീവാസ്തവ എന്നയാള്‍ പറഞ്ഞു.

ദരിദ്രരായ രോഗികളാണ്‌ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിപക്ഷവും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ഇവരില്‍ പലരും മരണാസന്നരുമാണ്‌. ചികിത്സിച്ചാലും രക്ഷപ്പെടില്ലെന്ന്‌ ഡോക്ര്മാര്‍ ഉറപ്പ്‌ പറയുന്നവരിലാണ്‌ മരുന്നു പരീക്ഷണം നടത്തുന്നതെന്ന്‌ സാമൂഹികപ്രവര്‍ത്തകനായ രച്ന ദിംഗ്ര പറഞ്ഞു. പരീക്ഷണത്തിന്‌ വിധേയരാക്കുന്ന രോഗികളുടെ എണ്ണമനുസരിച്ച്‌ ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും സാമ്പത്തികലാഭമുണ്ടാകുമെന്നും രച്ന കൂട്ടിച്ചേര്‍ത്തു. അതേസമയം, എത്ര പേരില്‍ പരീക്ഷണം നടത്തിയെന്നതിനെക്കുറിച്ച്‌ ആശുപത്രിയിലെ വിവിധ രേഖകളില്‍ വ്യത്യസ്ത കണക്കുകളാണ്‌ കാണിച്ചിരിക്കുന്നത്‌. എന്നാല്‍, 2008 ല്‍ അനധികൃതമരുന്ന്‌ പരീക്ഷണം നിരോധിച്ചതാണെന്നും വീണ്ടും പരീക്ഷണം നടത്തുന്നതിനെക്കുറിച്ച്‌ അന്വഷണം നടത്തുമെന്നും ആരോഗ്യഗവേഷണ കേന്ദ്രം അധികൃതര്‍ പ്രതികരിച്ചു.

മരുന്ന്‌ പരീക്ഷണത്തിന്‌ മനുഷ്യരെ ഗിനിപന്നികളെപ്പോലെ ഉപയോഗിക്കുന്ന രീതിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുട്ടികളെയും ആദിവാസികളെയും ദളിതരെയും ബഹുരാഷ്‌ട്രകുത്തകകള്‍ മരുന്നു പരീക്ഷണത്തിന്‌ ഉപയോഗിക്കുന്നു എന്നാരോപിച്ച്‌ മധ്യപ്രദേശിലെ ഒരു വിഭാഗം ഡോക്ടര്‍മാരും സന്നദ്ധസംഘടനയും സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.