Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

നെടുമുടി കൊട്ടാരം ഭഗവതിക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2012, 09:53 pm IST
inTravel

ആലപ്പുഴ ജില്ലയില്‍ നെടുമുടി പഞ്ചായത്തിലാണ്‌ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരം ഭഗവതിക്ഷേത്രം. പുണ്യനദിയായ പമ്പയാര്‍ ക്ഷേത്രത്തിന്‌ മുന്നിലൂടെ ഒഴുകുന്നു.

ക്ഷേത്രത്തിന്‌ മുന്നില്‍ ഭംഗിയുള്ള ആനക്കൊട്ടില്‍. അതിനകത്തുകൂടി ഉയര്‍ന്നുകാണുന്ന ധ്വജം. ചുറ്റമ്പലവും നമസ്കാരമണ്ഡപവും ശ്രീകോവിലിലുമൊക്കെ പുരാതന വാസ്തുവിദ്യാവൈദഗ്ധ്യം ദര്‍ശിക്കാവുന്നതാണ്‌. ക്ഷേത്രത്തിലെ പ്രധാനദേവി ദുര്‍ഗ-കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. നാലമ്പലത്തിന്‌ പുറത്ത്‌ കന്നിമൂലയില്‍ ഗണപതിയും യക്ഷിയമ്മയുമുണ്ട്‌. ഈശാനകോണില്‍ ശിവനും തൊട്ടടുത്ത്‌ ക്ഷേത്രപാലനും നാഗരാജാവും നാഗയക്ഷിയും ഉണ്ട്‌. മൂന്നുപൂജ. ആറുനാഴി വഴിപാട്‌. മുഴുക്കാപ്പ്‌, നിറമാല തുടങ്ങിയ വഴിപാടുകളുമുണ്ട്‌. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ വറുത്തപൊടികൊണ്ടുള്ള നിവേദ്യമുണ്ട്‌. കന്നിമാസത്തിലെ ആയില്യവും നവരാത്രിയും വിശേഷമാണ്‌. മണ്ഡലകാലം ചിറപ്പ്‌ മഹോത്സവം. നാല്‍പ്പത്തിയൊന്നാം ദിവസം താലപ്പൊലിയുമുണ്ടാകും. കാര്‍ത്തികയ്‌ക്ക്‌ സമൂഹ പൊങ്കാലയുണ്ട്‌. മകരമാസത്തിലെ ഉത്രട്ടാതിനാളില്‍ കളഭാഭിഷേകം. കുംഭഭരണിയും മീനഭരണിയും വിളക്കെടുപ്പോടെ ആഘോഷിച്ചുവരുന്നു. കര്‍ക്കടക വാവിനുള്ള നമസ്കാരവും പ്രധാനമാണ്‌.

കുംഭത്തില്‍ തിരുവാതിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവം കൊടിയേറ്റവുമുണ്ട്‌. ഉത്സവകാലത്തെ സേവ പ്രസിദ്ധം. രണ്ടുമണിക്കൂറോളം നീളുന്ന സേവയില്‍ പങ്കുകൊള്ളാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്തും. അഞ്ചാം ദിവസമാണ്‌ ഉത്സവബലി. നാലും അഞ്ചും ആറും ഏഴും ദിവസങ്ങളില്‍ വേലകളിയുണ്ട്‌. നാലുദിവസം നാലുകരക്കാരുടെയും ബാക്കി ദേവസ്വത്തിന്റെയും ഉത്സവം. അവസാനദിവസം ആറാട്ട്‌. ക്ഷേത്രത്തില്‍നിന്നും ഒരു കി.മീ. പടിഞ്ഞറുള്ള പുന്നേറ്റുമഠം ക്ഷേത്രക്കുളത്തിലാണ്‌ ആറാട്ട്‌. ആറാട്ടിനോടനുബന്ധിച്ച്‌ നൂറുകണക്കിന്‌ ബാലികമാരുടെ വിളക്കെടുപ്പ്‌ നടക്കും. ആറാട്ട്‌ കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ പറവച്ചുള്ള സ്വീകരണം ഭക്തിസന്ദ്രമായി അന്തരീക്ഷത്തില്‍ നടക്കും. അതോടെ ഉത്സവം സമാപിക്കും. കൊട്ടാരത്തിലമ്മയുടെ അനുഗ്രഹത്തിനായി എത്തിയവര്‍ പിരിഞ്ഞുപോകും.

– പെരിനാട്‌ സദാനന്ദന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Food

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Food

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.