Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദിന്റെ സംഘത്തിന്‌ ഇന്ത്യയില്‍ കപ്പല്‍ പൊളിക്കല്‍ വ്യവസായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2012, 09:14 pm IST
inIndia

ചെന്നൈ: അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമും അനുയായികളും ഇന്ത്യയില്‍ കോടിക്കണക്കിന്‌ ഡോളറിന്റെ കപ്പല്‍ പൊളിക്കല്‍ വ്യാപാരം നടത്തുന്നതായി റിപ്പോര്‍ട്ട്‌. മയക്കു മരുന്ന്‌, ആയുധങ്ങള്‍ എന്നിവ കള്ളക്കടത്തു നടത്താനാണ്‌ കപ്പല്‍ വ്യാപാരം നടത്തുന്നതെന്ന്‌ പ്രതിരോധമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടനും യുഎഇയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി-കമ്പനിയില്‍ പാക്കിസ്ഥാന്‍ പൗരന്മാരും പങ്കാളികളാണ്‌. ഗുജറാത്തിലെ അലാങ്ങിലാണ്‌ പരിസ്ഥിതിക്ക്‌ ഭീഷണിയായ ഈ വ്യാപാരം നടക്കുന്നത്‌. കപ്പല്‍ പൊളിക്കല്‍ വ്യാപാരത്തില്‍ കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപമാണ്‌ നടത്തിയിരിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ 2012 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തില്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

വിദേശ ഇടനിലക്കാരില്‍നിന്നും ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ ഡി-കമ്പനി കപ്പല്‍മാര്‍ഗം എത്തിക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനുശേഷം ഗുജറാത്തിലെ കപ്പല്‍ശാലയില്‍ എത്തിച്ച്‌ കപ്പല്‍ പൊളിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നവരാണ്‌ ഇതില്‍ ദാവൂദിനെ സഹായിക്കുന്നത്‌. പെര്‍മിറ്റ്‌ ഇല്ലാതെ കപ്പല്‍ പൊളിക്കുന്നതിനുള്ള രാജ്യത്തെ സംവിധാനം ഇത്തരം കുറ്റവാളികളെ വളരെയധികം സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഈ സംവിധാനം മാറ്റണമെന്നും ഓരോ കപ്പലുകളും നാവികസേന സൂക്ഷ്മതയോടെ പരിശോധിക്കണമെന്നും മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടിയന്തരമായി കേടുപാടുകള്‍ തീര്‍ക്കുന്നതിന്‌ അലാങ്ങിലേക്ക്‌ വരുന്ന കപ്പലുകള്‍ക്ക്‌ എവിടെ വേണമെങ്കിലും നങ്കൂരമിടാം. ഇത്‌ കള്ളക്കടത്തുകാര്‍ക്ക്‌ സൗകര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കപ്പല്‍ പൊളിക്കല്‍ വ്യവസായത്തിന്‌ ഉപയോഗിക്കുന്നത്‌ കള്ളപ്പണമാണെന്ന്‌ ഷിപ്പിംഗ്‌ ആന്റ്‌ മറൈന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വീരേഷ്‌ മാലിക്ക്‌ പറഞ്ഞു. രാജ്യസുരക്ഷക്ക്‌ ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇവിടെ നടക്കുന്നത്‌. തെറ്റായ രജിസ്ട്രേഷനിലുള്ള കപ്പലുകളാണ്‌ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌.

പേര്‍ഷ്യന്‍ കടലിടുക്കും ആഫ്രിക്കന്‍ തീരവും വഴിയാണ്‌ ഏറ്റവുമധികം കള്ളക്കടത്ത്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിനിടെ 6000 കപ്പലുകളാണ്‌ പൊളിക്കുന്നതിനായി ഇന്ത്യയിലെത്തിയതെന്ന്‌ ഇതില്‍ ഗവേഷണം നടത്തിയ ഗോപാല്‍കൃഷ്ണ വ്യക്തമാക്കി. ഏകദേശം 120 കപ്പലുകള്‍ ഇപ്പോള്‍ അലാങ്ങില്‍ നങ്കൂരമിട്ടിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.