Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുവാഹതി പീഡനം: മൂന്ന്‌ പേര്‍ കൂടി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2012, 10:06 pm IST
inIndia

ഗോഹാട്ടി: അസമില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന്‌ പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അഞ്ച്‌ പേര്‍ ഇപ്പോഴും ഒളിവിലാണ്‌. ഇവര്‍ക്ക്‌ വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ്‌ അറിയിച്ചു. അതേസമയം ഈ സംഭവ ദൃശ്യങ്ങള്‍ വാര്‍ത്താചാനലിന്റെ ലേഖകന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്‌.

ഇതിനിടെ അണ്ണാഹസാരെ സംഘാംഗമായ അഖില്‍ ഗോഗോയി ജൂലൈ 9 ന്‌ നടന്ന സംഭവത്തിന്റെ ചില വീഡിയോ ചിത്രങ്ങള്‍ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. ഗുവാഹതിയിലെ ന്യൂസ്‌ ലൈവ്‌ ചാനലിലെ റിപ്പോര്‍ട്ടറാണ്‌ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്‌. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനാണ്‌ ഈ വിവരം നല്‍കിയതെന്നും ഗോഗോയി പറഞ്ഞു. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്താണ്‌ ചാനല്‍ സംപ്രേഷണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അഖില്‍ വീഡിയോ ചിത്രങ്ങള്‍ അസം ഡിജിപിക്ക്‌ കൈമാറി. ആവശ്യം വരുകയാണെങ്കില്‍ ഒറിജിനല്‍ വീഡിയോ ദൃശ്യങ്ങള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 9 ന്‌ നടന്ന സംഭവത്തില്‍ പ്രതികളായ രണ്ട്‌ പേരെ അറസ്റ്റ്‌ ചെയ്തതായും മറ്റ്‌ കുറ്റവാളികളെ പിടികൂടാന്‍ പലസ്ഥലങ്ങളിലും റെയ്ഡ്‌ ആരംഭിച്ചതായും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും തെളിവുകള്‍ ലഭിക്കുന്ന പക്ഷം ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസന്വേഷിക്കാന്‍ അസം പോലീസ്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. അതേസമയം പോലീസിന്റെ ഭാഗത്തുനിന്ന്‌ വേണ്ട രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്ന്‌ ഗുവഹാട്ടിയിലെത്തിയ ദേശീയ വനിതാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ജൂലൈ 9നാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ഗുവഹാട്ടി-ഷില്ലോങ്ങ്‌ റോഡില്‍ ഒരു ബാറിന്‌ മുന്നിലായിരുന്ന പെണ്‍കുട്ടിക്ക്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌. ബാറില്‍ രണ്ട്‌ യുവാക്കള്‍ക്കൊപ്പം നാലു പെണ്‍കുട്ടികള്‍ എത്തുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമായി. പുറത്തിറങ്ങിയ പെണ്‍കുട്ടികളില്‍ ഒരാളാണ്‌ പീഡനത്തിനിരയായത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.