Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഷ്ക്കറെ തോയ്ബയ്‌ക്ക്‌ സൈബര്‍ സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2012, 08:49 pm IST
inIndia

ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ വൈദഗ്‌ദ്ധ്യം തെളിയിച്ച യുവാക്കളുടെ സംഘംതന്നെ ലഷ്ക്കറെ തൊയ്ബക്കുണ്ടെന്ന്‌ അബുജുണ്ടാലിന്റെ വെളിപ്പെടുത്തല്‍. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടേയും ഐപി അഡ്രസ്സില്‍ ഇ-മെയിലുകള്‍ അയയ്‌ക്കുക, വെബ്സൈറ്റുകള്‍ കൈകാര്യം ചെയ്യുക എന്നിവയില്‍ വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ച ധാരാളം യുവാക്കള്‍ ലഷ്ക്കറെ തൊയ്ബക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെയാണ്‌ ജുണ്ടാല്‍ വെളിപ്പെടുത്തിയത്‌.

എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഇന്റലിജന്‍സ്‌ വകുപ്പുകള്‍ ഇന്ത്യന്‍ സംഘത്തിന്‌ നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. കൂടാതെ ലഷ്ക്കറെ തൊയ്ബയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ മതപഠനം, ഐഇഡി നിര്‍മാണം, ആയുധങ്ങള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയില്‍ പ്രതിദിനം 12 മണിക്കൂര്‍ പരിശീലനം നല്‍കാറുണ്ടെന്നും ജുണ്ടാല്‍ പറഞ്ഞു.

സോഫ്റ്റ്‌ വെയറുകളെക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും പരിശീലനം നല്‍കാന്‍ വിദഗ്‌ദ്ധരും എകെ സീരിസ്‌ തോക്കുകള്‍, ഗ്രനേഡ്‌, റോക്കറ്റ്‌, പിസ്റ്റളുകള്‍, ആന്റി-ടാങ്ക്‌ മൈനുകള്‍, ആന്റി എയര്‍ക്രാഫ്റ്റ്‌ തോക്കുകള്‍, റിമോട്ട്‌ കണ്‍ട്രോള്‍ ഉപകരണങ്ങള്‍ എന്നിവയില്‍ ഭീകരര്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌ ഐഎസ്‌ഐയും പാക്‌ സൈന്യവുമാണെന്ന്‌ ഇന്റലിജന്‍സ്‌ അധികൃതര്‍ അവകാശപ്പെട്ടു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്‌ റിക്രൂട്ട്‌ ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അതിരാവിലെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്ന പരിശീലനത്തില്‍ വിവിധ തലങ്ങളുണ്ട്‌. പരിശീലനത്തില്‍ ശ്രദ്ധ ചെലുത്താത്തവരെ പുറത്താക്കുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാക്കിസ്ഥാനിലെ ലഷ്ക്കറെ തൊയ്ബയുടെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ചും ചില പരിശീലകരുടെ പേരുകളും കഴിഞ്ഞ ദിവസം ചോദ്യം ചെയ്യവേ ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ നീരജ്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ ജുണ്ടാലിനെ ചോദ്യം ചെയ്യുന്നത്‌. ഇന്ത്യയിലെ ഭീകരവാദ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജുണ്ടാലില്‍നിന്ന്‌ ദല്‍ഹി പോലീസും ഇന്റലിജന്‍സ്‌ ബ്യൂറോയും ചോര്‍ത്തുകയാണ്‌. എന്നാല്‍ ഇത്‌ പരസ്യപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. 2005 ലെ ഐഎസ്സി ഭീകരാക്രമണത്തെക്കുറിച്ചും 2008 ജനുവരിയില്‍ നടന്ന റാംപൂര്‍ ആക്രമണത്തെക്കുറിച്ചും ജുണ്ടാല്‍ സുപ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചന. കൂടാതെ ചില ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നമ്പറും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിരുന്നു. കൂടാതെ മുംബൈ ഭീകരാക്രമണത്തിന്റെ ആസ്ഥാനം മുസാഫരാബാദില്‍ നിന്ന്‌ ദുലൈലേയ്‌ക്ക്‌ മാറ്റിയതും ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. ജുണ്ടാലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച്‌ വ്യക്തമായ തെളിവാണ്‌ ലഭിച്ചിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.