Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രി ദേശ്മുഖിനെതിരെ ചവാന്‍ മൊഴി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2012, 09:01 pm IST
inIndia

മുംബൈ: ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതിക്കേസ്‌ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരായ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ വിലാസ്‌ റാവു ദേശ്മുഖിനെതിരെ മൊഴി നല്‍കി.

2010 നവംബറില്‍ അഴിമതിയാരോപണം ഉര്‍ന്നതോടെ ചവാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയായിരുന്നു.സിബിഐ ഫയല്‍ ചെയ്ത കേസില്‍ ചവാനെ കൂടാതെ 14 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇവരെ കൂടാതെ വിരമിച്ച നിരവധി മുന്‍ സൈനികോദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരുമുണ്ട്‌. എന്നാല്‍ റവന്യൂ മന്ത്രയായിരിക്കെ തന്റെ പരിധിക്കപ്പുറമായിരുന്നു ഇടപാടുകള്‍ നടന്നതെന്ന്‌ ചവാന്‍ വ്യക്തമാക്കി. മുംബൈ നഗരത്തിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമി ഇടപാട്‌ നടന്നത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നെന്നും ഇതിന്‌ ഉത്തരവാദി വിലാസ്‌റാവു ദേശ്മുഖാണെന്നും ചവാന്‍ കുറ്റപ്പെടുത്തി.ദേശ്മുഖ്‌ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആദര്‍ശ്‌ ഭൂമിക്കനുകൂലമായ കത്ത്‌ നല്‍കുകയായിരുന്നു.

ദേശ്മുഖ്‌ മുഖ്യമന്ത്രിയായ 1999- 2003 കാലയളവില്‍ ചവാന്‍ റവന്യൂ മന്തിയായിരുന്നു.

റവന്യൂ വകുപ്പില്‍ വിവിധ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ്‌ പ്രന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശയോടെ റവന്യു മന്ത്രിയുടെ കൈയിലെത്തുക.തുടര്‍ന്ന്‌ അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുകയാണ്‌ പതിവെന്ന്‌ ചവാന്‍ വ്യക്തമാക്കി.വിവാദമായ ആദര്‍ശ്‌ ഫ്ലാറ്റിന്‌ ഭൂമി അനുവദിക്കുന്നതില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ചവാന്‍ അവകാശപ്പെട്ടു. എന്നാല്‍ ചൊവ്വാഴ്‌ച്ച അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരായ ദേശ്മുഖ്‌ ആദര്‍ശ്‌ ഫ്ലാറ്റിന്‌ ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച്‌ റവന്യു വകുപ്പ്‌ തന്നെ അറിയിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു.

2000 ജൂണില്‍ റവന്യൂ മന്ത്രി ചവാനുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനെക്കുറിച്ച്‌ ആദര്‍ശ്‌ സൊസൈറ്റി തനിക്ക്‌ കത്തെഴുതിയിരുന്നതായി ദേശ്മുഖ്‌ അന്വേഷണ കമ്മീഷന്‍ മുമ്പാകെ പറഞ്ഞിരുന്നു.റവന്യൂ വകുപ്പിന്‌ ആ കത്ത്‌ കൈമാറിയിരുന്നെങ്കിലും അവര്‍ അത്‌ തിരിച്ചു നല്‍കിയില്ലെന്ന്‌ അദ്ദേഹമറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച്‌ തനിക്കറിയില്ലെന്നാണ്‌ ചവാന്‍ അന്വേഷണ കമ്മീഷന്‍ അംഗം പി. സുബ്രഹ്മണ്യന്റെ ചോദ്യത്തോട്്‌ പ്രതികരിച്ചത്‌.

സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ റവന്യൂ മന്ത്രിയായിരുന്ന ചവാന്‍ അനധികൃതമായി മറ്റുള്ളവര്‍ക്ക്‌ നല്‍കുകയായിരുന്നു.തിങ്കളാഴ്‌ച്ചയും ചവാനെ ചോദ്യം ചെയ്യും.

ജൂണ്‍ 27 ന്‌ കേസിലെ മറ്റൊരു പ്രതിയായ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌ റാവു ദേശ്മുഖ്‌ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹജരായിരുന്നു.ആദര്‍ശ്‌ ഫ്ലാറ്റ്‌ സംബന്ധിച്ച എല്ലാകാര്യങ്ങളും കൈകാര്യം ചെയ്തത്‌ റവന്യു വകുപ്പാണെന്ന്‌ ദേശ്മുഖ്‌ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ദേശ്മുഖിന്‌ മുമ്പ്‌ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.