Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരളം വിഭജിക്കാന്‍ ലീഗ്‌ ശ്രമിക്കുന്നു: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2012, 10:08 pm IST
in Ernakulam

കൊച്ചി: മുസ്ലീംലീഗ്‌ നേതാക്കളുടെ സ്വകാര്യ സ്ഥാപനങ്ങള്‍ അനര്‍ഹമായി പല ആനുകൂല്യങ്ങളും നേടിയെടുക്കുകയാണ്‌. ലീഗ്‌ നേതാക്കളുടെ സ്വകാര്യ സ്കൂളുകള്‍ക്ക്‌ എയ്ഡഡ്‌ പദവി കൊടുക്കുവാനുള്ള നീക്കം പൊതുഖജനാവ്‌ കൊള്ളയടിക്കുവാനാണ്‌. ലീഗിന്‌ മുന്നില്‍ പതറിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക്‌ തലയില്‍ തൊപ്പി വച്ച്‌ നടക്കേണ്ട സാഹചര്യമാണ്‌ വരാന്‍ പോകുന്നതെന്ന്‌ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. വി.വി.രാജേഷ്‌ പറഞ്ഞു.

യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എറണാകുളം ഡിഇഒ ഓഫീസ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ജംഗ്ഷനില്‍നിന്നും പ്രകടനമായെത്തി ഡിഇഒ ഓഫീസിന്‌ മുമ്പില്‍ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ കോലം കത്തിച്ചു.
പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്ത്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്‌.ഷൈജു, ജില്ലാ പ്രസിഡന്റ്‌ അരുണ്‍ കല്ലാത്ത്‌, ജനറല്‍ സെക്രട്ടറി പി.എസ്‌.സ്വരാജ്‌, സെക്രട്ടറിമാരായ ബസിത്‌ കുമാര്‍.വി.കെ, പി.എ.അജീഷ്‌ കുമാര്‍, ഭാഷാ ന്യൂനപക്ഷ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, അഡ്വ. അനീഷ്‌ ജെയ്ന്‍, അനില്‍ കുമാര്‍, ധനീഷ്‌.പി.ഡി എന്നിവര്‍ പ്രസംഗിച്ചു.

യുവമോര്‍ച്ച അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി അബ്ദു റബ്ബിന്റെ കോലം കത്തിച്ചു. ടൗണ്‍ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം കെഎസ്‌ആര്‍ടിസി സ്റ്റാന്റിന്‌ സമീപം കോലം കത്തിക്കലും പ്രതിഷേധയോഗവും നടന്നു.

യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ സലീഷ്‌ ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ്‌ കണ്‍വീനര്‍മാരായ ലക്ഷ്മണന്‍ എം.വി, ടി.എസ്‌.ചന്ദ്രന്‍, മണി വെങ്ങോല, ഷാജി.കെ.ടി, ആര്‍.ഡി.പ്രദീപ്‌, എം.ആര്‍.രാജീവ്‌, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാഹുല്‍ ചന്ദ്രന്‍, രതീഷ്‌.എം.ഡി, നിഖില്‍ രാജ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.