Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുര്‍ജിത്തിന്‌ വാഗ അതിര്‍ത്തിയില്‍ ഹൃദ്യമായ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2012, 08:56 pm IST
inIndia

അമൃതസര്‍: 31 വര്‍ഷമായി പാക്‌ തടവിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത്‌ സിംഗ്‌ ജയില്‍ മോചിതനായി. വാഗാ അതിര്‍ത്തിയിലെത്തിയ സുര്‍ജിത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു.

ലാഹോറിലെ കോട്ട്‌ ലാക്പത്‌ ജയിലില്‍നിന്നും ഇന്നലെ രാവിലെ മോചിതനായ സുര്‍ജിത്തിനെ ഇരുമ്പ്‌ ചങ്ങലക്കിട്ടാണ്‌ പാക്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്‌. 30 വര്‍ഷത്തിന്‌ ശേഷം മക്കളെ കാണുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന്‌ സുര്‍ജിത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭാര്യ ഹര്‍ബന്‍സ്‌ കൗറും മകന്‍ കുല്‍വിന്ദര്‍ സിംഗും ഗ്രാമവാസികളും എത്തിയിരുന്നു.

വെള്ളകുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ സുര്‍ജിത്ത്‌ ഫിറോസ്പൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ പോകുന്നതിന്‌ മുമ്പ്‌ സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

1980 ലാണ്‌ ചാരനെന്ന്‌ ആരോപിച്ച്‌ സുര്‍ജിത്തിനെ പാക്‌ സൈന്യം പിടികൂടിയത്‌. പിന്നീട്‌ പാക്കിസ്ഥാന്‍ സൈനിക നിയമപ്രകാരം 1985 ല്‍ അദ്ദേഹത്തിന്‌ വധശിക്ഷ വിധിച്ചെങ്കിലും 1989 ല്‍ പ്രസിഡന്റ്‌ ഗുലാം ഇഷ്ഖ്‌ ഖാന്റെ ഇടപെടലിനെത്തുടര്‍ന്ന്‌ ശിക്ഷ ജീവപര്യന്തമായി കുറച്ചു.

ലാഹോറിലെ കോട്ട്‌ ലാക്പത്‌ ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനത്തിനായി പ്രയത്നിക്കുമെന്നും അതിനുവേണ്ടി ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതരെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാക്കിസ്ഥാനിലെ ചില സംഘടനകള്‍ സരബ്ജിത്ത്‌ സിംഗിന്റെ മോചനത്തെ എതിര്‍ത്തെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ മോചനത്തിനായി വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്ന്‌ സുര്‍ജിത്ത്‌ പറഞ്ഞു.

ഉറുദുവില്‍ സരബ്ജിത്തിന്റേയും തന്റെയും പേരെഴുതിയപ്പോള്‍ വന്ന തെറ്റാണ്‌ സരബ്ജിത്തിനെ മോചിപ്പിച്ചു എന്ന വാര്‍ത്ത വരാന്‍ ഇടയാക്കിയതെന്നും സുര്‍ജിത്ത്‌ വ്യക്തമാക്കി.

വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട സരബ്ജത്തിനെ മോചിപ്പിക്കുമെന്നാണ്‌ പാക്‌ അധികൃതര്‍ അറിയിച്ചിരുന്നത്‌. എന്നാല്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന സുര്‍ജിത്തിനെയാണ്‌ മോചിപ്പിക്കുന്നതെന്ന്‌ പിന്നീട്‌ തിരുത്തുകയായിരുന്നു.

പാക്‌ അതിര്‍ത്തി ലംഘിച്ചത്‌ എന്തിനെന്ന ചോദ്യത്തിന്‌ താന്‍ ചാര പ്രവര്‍ത്തിക്ക്‌ പോയതാണെന്ന്‌ പരിഹസിച്ച സിംഗ്‌ ഇനി പാക്കിസ്ഥാനില്‍ കാലുകുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

പാക്‌ ജയിലിലുള്ള മറ്റ്‌ ഇന്ത്യക്കാര്‍ക്ക്‌ ഭക്ഷണം, വസ്ത്രം, സോപ്പ്‌, മരുന്ന്‌ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അനുവദിച്ചിട്ടുണ്ടെന്നും മാനസികനില തെറ്റിയ ഇന്ത്യന്‍ തടവുകാര്‍ ജയിലിന്‌ പുറത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. ചാരപ്രവര്‍ത്തിക്കേസില്‍ സുര്‍ജിത്തിനൊപ്പം അറസ്റ്റിലായ ഗുര്‍ജിത്ത്‌ സിംഗിനെ 2004 ല്‍ വിട്ടയച്ചിരുന്നു. നീണ്ട ജയില്‍ വാസത്തിനിടയില്‍ സുര്‍ജിത്തിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒരു മകനും മരണത്തിന്‌ കീഴടങ്ങിയിരുന്നു.

ഇന്ത്യ പാക്കിസ്ഥാനി തടവുകാരേയും പാക്കിസ്ഥാന്‍ ഇന്ത്യന്‍ തടവുകാരേയും മോചിപ്പിക്കണമെന്നാണ്‌ ജയില്‍ മോചിതനായി ലാഹോറിലെത്തിയ സുര്‍ജിത്ത്‌ ആവശ്യപ്പെട്ടത്‌. ഇതുവഴി ഇരുരാജ്യങ്ങള്‍ക്കിടയിലും നല്ലൊരു ബന്ധം രൂപപ്പെടുമെന്നും സുര്‍ജിത്ത്‌ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.