Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലഹരി, മയക്കുമരുന്ന്‌ വിപത്തുകളെ നേരിടാന്‍ രചനാത്മക മാര്‍ഗം സ്വീകരിക്കണം: എം.കെ.സാനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 11:09 pm IST
in Ernakulam

കൊച്ചി: സാമൂഹ്യ വിപത്തുകളെയും മദ്യ, മയക്കുമരുന്ന്‌, ലഹരി വിപത്തുകളേയും നേരിടുന്നതിന്‌ രചനാത്മകമായ മാര്‍ഗം ആവിഷ്കരിച്ച്‌ യുവ സമൂഹത്തെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന്‌ പ്രൊഫ.എം.കെ.സാനു പറഞ്ഞു. എക്സൈസ്‌ വകുപ്പും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി എറണാകുളം സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ സ്കൂളില്‍ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന്‌ വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപഭോഗം രാജ്യത്തിന്റെ വികസനവും ഭാവിയും ഇല്ലാതാക്കും. മനുഷ്യരാശിയുടെ ആത്മീയവും ശാരീരകവും സാംസ്കാരികവുമായ എല്ലാ ഘടകങ്ങളും ഇത്‌ നശിപ്പിക്കുന്നു. ഇത്തരം സാമൂഹ്യ വിപത്തുകളെ ഇല്ലാതാക്കുന്നതിന്‌ യുവതലമുറ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ലഹരി ഉപഭോഗം കുറയ്‌ക്കുകയാണ്‌ എക്സൈസ്‌ വകുപ്പിന്റെ ലക്ഷ്യമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്സൈസ്‌ ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍ പറഞ്ഞു. കഴിഞ്ഞ കാലയളവില്‍ ജില്ലയില്‍ 350 ലേറെ തവണകളായി സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണവും സെമിനാറുകളുമാണ്‌ നടത്തിയത്‌. വകുപ്പിന്റേയും മറ്റും നിരന്തരം ശ്രമഫലമായി കേരളത്തിലെ മദ്യഉപഭോഗം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 10ശതമാനം കുറഞ്ഞുവെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റേയും മറ്റു ലഹരി പദാര്‍ഥങ്ങളുടേയും ഉപയോഗം കുട്ടികളിലേക്കുകൂടി വ്യാപിക്കുന്നത്‌ തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന്‌ മദ്യവുരദ്ധ സമിതി പ്രവര്‍ക്കന്‍ അഡ്വ.ചാര്‍ലിപോള്‍ പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും രാവിലെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. മയക്കുമരുന്ന ഉപയോഗവും വ്യാപനവും തടഞ്ഞ്‌ ലഹരിമുക്ത കേരള സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി യുവാക്കളിലും സമൂഹത്തിലും ബോധവത്കരണത്തിലൂടെയും എക്സിബിഷനിലൂടെയും ലക്ഷ്യമിടുന്നത്‌.

ചടങ്ങില്‍ ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസര്‍ പി.ആര്‍.ശ്രീകല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി.എക്സൈസ്‌ കമ്മീഷണര്‍ എം.ജെ.ജോസഫ്‌, എറണാകുളം മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ്‌ നേരേവീട്ടില്‍, സെന്റ്‌ ആല്‍ബര്‍ട്ട്സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മാനേജര്‍ ഫാദര്‍ ബൈജു ബെന്‍, ഗ്രീന്‍ ലൈഫ്‌ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജിന്റോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.