Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗോപി കോട്ടമുറിക്കലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 11:08 pm IST
in Ernakulam

മൂവാറ്റുപുഴ: സ്വഭാവദൂഷ്യം ആരോപിച്ച്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഗോപി കോട്ടമുറിക്കലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ എത്തിയ എല്‍ സി, ബ്രാഞ്ച്‌, ഏരിയാ കമ്മറ്റി നേതാക്കള്‍ അടക്കമുള്ളവരെ ചേര്‍ത്ത്‌ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു. ഇന്നലെ രാവിലെ അമ്പലംകുന്നിലുള്ള കോട്ടമുറിക്കലിന്റെ കുടുംബവീട്ടിലായിരുന്നു യോഗം. ഏരിയാ തലം വരെയുള്ള സെക്രട്ടറിമാര്‍ അടക്കം നാല്‍പതോളം പേര്‍ പങ്കെടുത്തതായാണ്‌ അറിയുന്നത്‌.

മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും കോട്ടമുറിക്കലിന്റെ വിശ്വസ്ത അനുയായിയും സി ഐ ടി യു ഏരിയാ കമ്മറ്റി അംഗവുമായ നേതാവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതില്‍ ഏഴ്‌ എല്‍ സി സെക്രട്ടറിമാര്‍, രണ്ട്‌ കൗണ്‍സിലര്‍മാര്‍, കോ-ഓപ്പറേറ്റീവ്‌ പ്രസിഡന്റ്‌, എസ്‌ എഫ്‌ ഐ നേതാവ്‌ എന്നിവര്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തില്‍ എത്തിയ അണികള്‍ കോട്ടമുറിക്കലിന്‌ പിന്തുണ പ്രഖ്യാപിക്കുകയും പുറത്താക്കിയതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടിയില്‍ നിന്നും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും ഈ സാഹചര്യത്തില്‍ രാജി വയ്‌ക്കുന്നത്‌ ഉചിതമല്ലെന്നും ഒരു വര്‍ഷക്കാലം തന്നെ വേട്ടയാടിയിട്ടും രാജിവച്ചില്ലെന്നും പാര്‍ട്ടിയില്‍ തുടര്‍ന്നുകൊണ്ട്‌ പോരാടുകയാണ്‌ വേണ്ടതെന്നും ഗ്രൂപ്പ്‌ യോഗത്തില്‍ കോട്ടമുറിക്കല്‍ പറഞ്ഞതായാണ്‌ അറിവ്‌.

ഇന്ന്‌ നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന്‌ ജില്ലാ സെക്രട്ടറി ടെലിഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും, ഇത്‌ പാര്‍ട്ടിയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമാണെങ്കിലും പാര്‍ട്ടിയോടുള്ള വിധേയത്വം മാനിച്ച്‌ താനിത്‌ അംഗീകരിക്കുകയാണെന്നും മീറ്റിംഗില്‍ പങ്കെടുക്കുന്നില്ലെന്നും ഗോപി കോട്ടമുറിക്കല്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ ക്രിമിനല്‍വത്കരണം നടക്കുന്നത്‌ തടയുവാന്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുവാനും ശക്തമായി നീങ്ങുവാനും പിന്തുണ അറിയിച്ച്‌ എത്തിയവരോട്‌ നിര്‍ദ്ദേശിക്കുകയായിരുന്നു എന്നും അറിയുന്നു.

എന്നാല്‍ തന്റെ വീട്ടില്‍ അത്തരമൊരു യോഗം നടന്നിട്ടില്ലെന്നും, തന്നെ കാണുവാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നുണ്ടെന്നും അതില്‍ ചിലര്‍ രാജി വയ്‌ക്കുമെന്ന്‌ പറഞ്ഞപ്പോള്‍ താന്‍ അതിനെ എതിര്‍ക്കുകയാണ്‌ ചെയ്തതെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

എന്നാല്‍ ഗ്രൂപ്പ്‌ യോഗം കൂടിയതാണെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന വിഭാഗീയ പ്രവര്‍ത്തനവുമായി പോകുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും വി എസ്‌ പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള മൂവാറ്റുപുഴ ഏരിയാ കമ്മറ്റിയുടെ നേതാക്കള്‍ പറയുന്നു. ഏതായാലും പുറത്താക്കലിലൂടെ തീരുമെന്ന്‌ കരുതിയിരുന്ന ഗ്രൂപ്പ്‌ പോരുകള്‍ ഇനിയും തുടരുമെന്നതിന്റെ സൂചനയാണ്‌ കോട്ടമുറിക്കലിന്റെ വീട്ടില്‍ നടന്ന ഗ്രൂപ്പ്‌ യോഗം തെളിയിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.