Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭൂമാഫിയബന്ധം: വിഎസ്‌ പക്ഷ നേതാക്കള്‍ക്കെതിരെ കൊച്ചിയില്‍ പോസ്റ്ററും സ്റ്റിക്കറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 11:01 pm IST
in Ernakulam

മട്ടാഞ്ചേരി: സിപിഎം വിഭാഗീയതയില്‍ ഏരിയാകമ്മറ്റിപ്പോലും ഇല്ലാതായ കൊച്ചി നിയോജകമണ്ഡലം മേഖലയില്‍ വിഎസ്‌ വിഭാഗത്തിനെതിരെ ഔദ്യോഗിക പക്ഷം ശക്തമായ നീക്കം തുടങ്ങി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ ജില്ലയിലെ വിഎസ്‌ പക്ഷനേതാക്കളായ എസ്‌.ശര്‍മ, കെ.ചന്ദ്രന്‍ പിള്ള, ജോസഫൈന്‍ എന്നിവര്‍ക്കെതിരെയാണ്‌ പോസ്റ്ററുകളും സ്റ്റിക്കറുകളും പ്രത്യക്ഷപ്പെട്ടത്‌. സേവ്‌ സിപിഎം ഫോറത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍, നഗരസഭാ ഓഫീസുകള്‍, സുപ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ്‌ പോസ്റ്ററുകള്‍ കണ്ടുതുടങ്ങിയത്‌. മുന്‍ എംഎല്‍എയും മന്ത്രിയുമായ എസ്‌.ശര്‍മ്മയുടെയും, രാജ്യസഭാംഗവും- തൊഴിലാളി നേതാവുമായ കെ.ചന്ദ്രന്‍ പിള്ള, കേന്ദ്രസമിതി അംഗവും മുന്‍ ജിസിഡിഎ ചെയര്‍പേഴ്സണുമായ ജോസഫൈന്‍ എന്നിവരെയാണ്‌ ഔദ്യോഗിക പക്ഷം ലക്ഷ്യമിട്ടിരിക്കുന്നത്‌. സിപിഎം വിഭാഗീയതയില്‍ വിഎസ്‌ പക്ഷത്തിന്‌ മുന്‍തുക്കമുള്ള ജില്ലയിലെ സുപ്രധാന ഏരിയാകമ്മറ്റിയായിരുന്നു കൊച്ചി ഏരിയാകമ്മറ്റി.

ഒരു പതിറ്റാണ്ടുകാലത്തിന്റെ പഴക്കമുള്ള കൊച്ചിയിലെ പാര്‍ട്ടി വിഭാഗീയതയെ തുടര്‍ന്ന്‌ രണ്ടു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ കേന്ദ്ര കമ്മറ്റിയംഗം ജോസഫൈന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. കൂടാതെ ഏരിയാ സമ്മേളനയോഗം അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ശക്തമായ സിപിഎം വിഭാഗീയയെത്തുടര്‍ന്ന്‌ ഓട്ടേറെ പാര്‍ട്ടിനേതാക്കള്‍ മുസ്ലീംലീഗ്‌ സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി വോട്ടുനേടുകവരെ ചെയ്തത്‌. പാര്‍ട്ടി സംസ്ഥാന- കേന്ദ്ര നേതാക്കളില്‍ ഏറെ ആശങ്കയുമുണര്‍ത്തിയിരുന്നു. 2011-ല്‍ ബ്രാഞ്ച്‌- ലോക്കല്‍ സമ്മേളനങ്ങള്‍ നടന്നുവെങ്കിലും ഏരിയ സമ്മേളനം അവസാനഘട്ടത്തില്‍ മറ്റീവ്ക്കുകയും, ജില്ലാ സംസ്ഥാന സമ്മേളനത്തിന്‌ ശേഷം കൊച്ചി ഏരിയാകമ്മറ്റി പിരിച്ചുവിടുകയുമാണ്‌ ചെയ്തത്‌. ഗോപി കോട്ടമുറിക്കലിനോടൊപ്പം നടപടിക്ക്‌ വിധേയനായ കെ.എ.ചാക്കോച്ചനായിരുന്നു കൊച്ചി ഏരിയായുടെ ചുമതലയുണ്ടായിരുന്നത്‌. ഇയാളും വിഭാഗീയതില്‍ പക്ഷംചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം ഏരിയാകമ്മറ്റി പിരിച്ചുവിടുന്നതിന്‌ സമ്മര്‍ദ്ദം ചെലുത്തിയത്‌ വിവാദത്തിലായിരുന്നു.

തുറമുഖ നഗരിയടക്കമുള്ള കൊച്ചി ഏരിയാകമ്മറ്റിയെ കൈക്കലാക്കാന്‍ ശ്രമിച്ച ഔദ്യോഗിക പക്ഷത്തിനേറ്റ തിരിച്ചടിക്ക്‌ പകരംവീട്ടലായി ലഭിച്ച ഭൂമാഫിയ വിവാദം അവസരമാക്കിയാണ്‌ പോസ്റ്ററുകളും സ്റ്റിക്കറുകളും പ്രത്യക്ഷപ്പെട്ടത്‌. കഴിഞ്ഞ ഏതാനും ദിവസം മുമ്പ്‌ പതിച്ച പോസ്റ്ററുകള്‍ മണിക്കുറുകള്‍ക്കകം അപ്രത്യക്ഷമായതോടെയാണ്‌ ഫോറം പ്രവര്‍ത്തകര്‍ സ്റ്റിക്കറുമായി രംഗത്തിറങ്ങിയതെന്ന്‌ പറയുന്നു. നേതാക്കളുടെ ഭൂമാഫിയാ ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിനൊപ്പം, ജോസഫൈന്റെയും മകന്റെയും സ്വത്തിനെക്കുറിച്ചും അന്വേഷിക്കണമെന്ന്‌ പോസ്റ്റര്‍- സ്റ്റിക്കറുകളില്‍ ആവശ്യപ്പെടുന്നുണ്ട്‌. സിപിഎമ്മിലെ വിഎസ്‌- പിണറായി പക്ഷ വിഭാഗീയത ഒരു ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും കൊച്ചിയില്‍ ശക്തമായതിന്റെ സൂചനയാണിതെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.