Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദര്‍ശ്‌ അഴിമതി: ദേശ്മുഖ്‌ മൊഴി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2012, 10:51 pm IST
inIndia

മുംബൈ: ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതിക്കേസന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷന്‍ മുമ്പാകെ മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്‌ ഹാജരായി.വിലാസ്‌റാവു ദേശ്മുഖ്‌ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ ആദര്‍ശ്‌ ഹൗസിംഗ്‌ സൊസൈറ്റിക്ക്‌ നിര്‍മാണാനുമതി നല്‍കിയതെന്ന്‌ കേന്ദ്രമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരിക്കെ രണ്ടുപേരും ഏറെ വിവാദമായ ആദര്‍ശ്‌ ഫ്ലാറ്റിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌.

ആദര്‍ശ്‌ സൊസൈറ്റിക്ക്‌ സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്‌ താന്‍ മുഖ്യമന്ത്രിയാകുന്നതിന്‌ മുമ്പാണെന്നും വിലാസ്‌ റാവു മുഖ്യമന്ത്രിയായിരിക്കെ 2003 ജനുവരി 18 നാണ്‌ താല്‍പ്പര്യ പത്രം പുറത്തുവിട്ടതെന്നും ഇക്കാര്യം തന്റെ ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം നിര്‍മാണത്തിനായി അനുവദിച്ച ഭൂമി പ്രതിരോധ മന്ത്രാലയത്തിന്റേതല്ലെന്നും മറിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നും കമ്മീഷന്‍ അന്വേഷിച്ചുവരികയാണ്‌.

തൊട്ടടുത്തുള്ള ഭൂമിയില്‍നിന്ന്‌ ആദര്‍ശ്‌ സൊസൈറ്റിക്ക്‌ അധിക ഫ്ലോര്‍ ഇന്‍ഡക്സ്‌ അനുവദിച്ചത്‌ താന്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷമാണെന്നും തന്റെ ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്‌ വിലാസ്‌റാവു ആണെന്നും ഷിന്‍ഡെ പറഞ്ഞു.

2004 ജൂലൈ 19 ന്‌ അനുമതി പത്രം പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ വ്യക്തികളുടെ ഉടമസ്ഥാവകാശം, വില, യോഗ്യത എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ സത്യസന്ധമാണോ എന്ന്‌ ഉറപ്പുവരുത്തിയോ എന്നതിന്‌ താന്‍ ആദര്‍ശ്‌ ഫയലിന്‌ പെട്ടെന്ന്‌ അനുമതി നല്‍കിയിട്ടില്ലെന്നാണ്‌ ഷിന്‍ഡെ മറുപടി പറഞ്ഞത്‌. അനുമതി പത്രം നല്‍കുന്നതിന്‌ മുമ്പ്‌ ഫ്ലാറ്റിനായി അപേക്ഷിച്ച 51 പേരുടെ യോഗ്യത ഉറപ്പുവരുത്താന്‍ കളക്ടറോട്‌ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

അനുമതി പത്രം അനുവദിക്കുന്ന കാര്യം ഇതുമായി ബന്ധപ്പെട്ട വകുപ്പ്‌ തന്റെ ശ്രദ്ധിയില്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓരോ ഫയലും നോക്കുക എന്നത്‌ മുഖ്യമന്ത്രിക്ക്‌ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഫയലുകള്‍ നോക്കിക്കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കയ്യൊപ്പിനായി അയയ്‌ക്കുകയാണ്‌ പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.