Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ വരുംതലമുറയിലേക്ക്‌ പകര്‍ന്ന്‌ നല്‍കണം: ഡോ.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2012, 11:33 pm IST
inErnakulam

കൊച്ചി: മഹാത്മ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ വരും തലമുറകളില്‍ കൂടി പകര്‍ന്ന്‌ നല്‍കാനാവണമെന്ന്‌ ഗാന്ധി പീസ്‌ ബസ്‌ യാത്ര ക്യാപ്റ്റന്‍ ഡോ. എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പുതിയ ആശയങ്ങള്‍ മാത്രം ഉള്‍കൊണ്ടുജീവിക്കുന്ന യുവജനതയില്‍ ഗാന്ധിയന്‍ ചിന്തകളും തത്വങ്ങളും സന്ദേശങ്ങളും പകര്‍ന്ന്‌ നല്‍കുന്നതിലൂടെ മാത്രമേ അക്രമങ്ങള്‍ക്കും അക്രമ രഹിതസമൂഹത്തിനും മാറ്റമുണ്ടാകൂ.

അക്രമ രഹിത സമൂഹസൃഷ്ടിയെന്ന സന്ദേശവുമായി ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകളിലൂടെ കടന്നു പോകുന്ന യുവജന പര്യടനം ആലുവ യു.സി.കോളേജില്‍ സന്ദര്‍ശനം നടത്തി. ഗാന്ധിജിയുടെ പാദമുദ്ര പതിഞ്ഞ ഈ കലാലയത്തില്‍ മഹാത്മാവ്‌ നട്ട മാവില്‍ സംഘം പുഷ്പാര്‍ച്ചന നടത്തി.

ശേഷം വിദ്യാര്‍ഥികളുമായി ‘ഗാന്ധിയന്‍ ചിന്തകളുടെ പ്രസക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. 17ന്‌ കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഗാന്ധി പീസ്‌ ബസിന്റെ പര്യടനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ തൃശ്ശൂര്‍ ജില്ലയിലേക്ക്‌ കടന്നു. ജൂലൈ രണ്ടിന്‌ മംഗലാപുരത്താണ്‌ പര്യടനത്തിന്റെ സമാപനം.

കേരള ഗാന്ധി സ്മാരക നിധിയും ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പും സംയുക്തമായാണ്‌ പര്യടനപരിപാടിക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. അഞ്ച്‌ ബസുകളിലായാണ്‌ ഗാന്ധി സമാധാന സന്ദേശ വാഹകരുടെ പര്യടനം. തമിഴ്‌നാട്‌, കേരളം, കര്‍ണാടകം എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കേന്ദ്രങ്ങളില്‍ പര്യടനം എത്തുന്നുണ്ട്‌. വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ചര്‍ച്ചായോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.

ജില്ലയില്‍ 23നാണ്‌ ഗാന്ധി പീസ്‌ ബസ്‌ എത്തിയത്‌. തൃപ്പൂണിത്തുറ ഗവ. ബോയ്സ്‌ ഹയര്‍സെക്കന്ററി സ്കൂള്‍, കൊച്ചി നഗരത്തില്‍ പാലാരിവട്ടം ജംഗ്ഷന്‍, ആലുവ അദ്വൈതാശ്രമം, ആലുവ ജനസേവ ശിശുഭവന്‍, ആലുവ യു.സി കോളേജ്‌ എന്നിവിടങ്ങളിലാണ്‌ യാത്രയ്‌ക്ക്‌ ജില്ലയില്‍ സ്വീകരണം നല്‍കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.