Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പഴകിയ ഗ്യാസ്‌ സിലിണ്ടറുകള്‍ മാറ്റിനല്‍കണമെന്ന്‌ ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2012, 10:46 pm IST
inErnakulam

കൊച്ചി: കാലാവധി കഴിഞ്ഞ മുഴുവന്‍ ഗ്യാസ്‌ സിലിണ്ടറുകളും ഉടന്‍ പിന്‍വലിച്ച്‌ പകരം കാലാവധിയുള്ള സിലിണ്ടര്‍ നല്‍കണമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം ജില്ലയിലെ ഗ്യാസ്‌ വിതരണ ലോറികളില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനയും നടത്തും.

ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട്‌ ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അഞ്ചു വര്‍ഷം പഴക്കമുള്ള മുഴുവന്‍ ഓറിയണ്‍ റബ്ബര്‍ വാഷറുകളും മാറ്റി നല്‍കണം. എല്ലാ ഗുണഭോക്താക്കള്‍ക്കും ഗ്യാസ്‌ സിലിണ്ടര്‍ പരിശോധനയുടെ പ്രത്യേക പരിശോധനാ കാര്‍ഡോ നിലവിലുള്ള കാര്‍ഡില്‍ രേഖപ്പെടുത്തുന്ന സംവിധാനമോ തുടങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പൊട്ടിത്തെറി സംഭവത്തില്‍ പോലീസിന്റെ അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ കൃത്യമായി പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തണം. സുരക്ഷ ഉറപ്പാക്കാതെ വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. നിലവിലെ നിയമമനുസരിച്ച്‌ 10 വര്‍ഷം കഴിഞ്ഞ സിലിണ്ടറുകള്‍ മുഴുവന്‍ കൃത്യമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കി സുരക്ഷയുറപ്പാക്കി മാത്രമേ കാലാവധി അഞ്ചു വര്‍ഷത്തേക്ക്‌ നീട്ടി നല്‍കാറുള്ളൂവെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

സിലിണ്ടറുകളുടെ വാല്വ്‌, ബോഡി, ഓറിയണ്‍ റബ്ബര്‍ വാഷര്‍ എന്നിവയുടെ പരിശോധനയ്‌ക്ക്‌ പുറമെ ഗ്യാസ്‌ നിറയ്‌ക്കുന്ന സമയത്തും വിതരണത്തിന്‌ നല്‍കുന്ന സമയത്തും പരിശോധിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട്‌ തയാറാക്കുന്നുണ്ട്‌. അപകടം നടന്ന കുടുംബത്തിന്‌ നാഷണല്‍ ഇന്‍ഷ്വറന്‍ കമ്പനി വഴി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും കമ്പനി അധികൃതര്‍ കളക്ടര്‍ക്ക്‌ ഉറപ്പ്‌ നല്‍കി.

ഗ്യാസ്‌ വിതരണം ചെയ്യുന്നവര്‍ക്ക്‌ കമ്പനിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിപിസിഎല്‍ എല്‍പിജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത മാസം സുരക്ഷാ മാസമായി ആചരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ റസിഡന്റ്സ്‌ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഉടന്‍ വിളിക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം ആയ ആര്‍.ഡി.ഒ. കെ.എന്‍. രാജി, എച്ച്പിസിഎല്‍. പ്ലാന്റ്‌ മാനേജര്‍ ടി.യു. സുനില്‍കുമാര്‍, ഐഒസി സീനിയര്‍ മാനേജര്‍ ആര്‍. ഗിരീഷ്കുമാര്‍, ബിപിസിഎല്‍ സെയില്‍സ്‌ വിഭാഗം പ്രതിനിധി സോനു എസ്‌. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്;

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.