Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ നിര്‍മാണം ഐഎസ്‌ആര്‍ഒക്ക്‌ പുറത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2012, 10:26 pm IST
inIndia

ന്യൂദല്‍ഹി: വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും സോളാര്‍ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും നിര്‍മ്മാണം ഐഎസ്‌ആര്‍ഒക്ക്‌ പുറത്തേക്ക്‌ മാറ്റാന്‍ ആലോചന. സവിശേഷമായ ശാസ്ത്രപദ്ധതികളിലും വിദൂര സംവേദന ഉപഗ്രഹങ്ങളുടെ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്‌.

ഇതേക്കുറിച്ചുള്ള സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി സെപ്തംബറില്‍ ഐഎസ്‌ആര്‍ഒയും വാരണിജ്യ വിഭാഗമായ ആന്‍ട്രിക്സ്‌ കോര്‍പ്പറേഷനും വ്യവസായ സംരംഭകരുടെ യോഗം വിളിച്ചു. ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനങ്ങളും ആവര്‍ത്തിച്ച്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിന്‌ പകരം കൂടുതല്‍ ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെലിമെഡിസിന്‍ മുതല്‍ ഡിടിഎച്ച്‌ സേവനങ്ങള്‍ക്കുവരെ പ്രയോജനപ്പെടുന്ന വിധത്തില്‍ കൂടുതല്‍ ട്രാന്‍സ്പോണ്ടറുകളോടുകൂടിയ ശക്തിയേറിയ ഉപഗ്രഹങ്ങള്‍ വികസിപ്പിച്ചുവരികയാണ്‌. ഐഎസ്‌ആര്‍ഒ നിര്‍മ്മിക്കുന്ന 8000 വാട്ടിന്റെ ജിസാറ്റ്‌-2 അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ തയ്യാറാകും. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 10,000 വാട്ടിന്റെ വാര്‍ത്താവിനിമയ ഉപഗ്രഹം നിര്‍മ്മിക്കാനും ലക്ഷ്യമുണ്ട്‌. ഇതില്‍ 60-70 ട്രാന്‍സ്പോണ്ടറുകള്‍ ഉണ്ടാകും. അടുത്ത തലമുറയില്‍പ്പെട്ടതും ഉയര്‍ന്ന ഫ്രീക്വന്‍സിയുള്ളതുമായ കെജി ബാന്‍ഡ്‌ ട്രാന്‍സ്പോണ്ടറുകളാണ്‌ ഇതില്‍ ഉണ്ടാകുക. ഭാരം കൂടിയ വിദേശ ഉപഗ്രഹമായ ഫ്രഞ്ച്നിര്‍മ്മിത സ്പോട്ട്‌-6 ആഗസ്റ്റില്‍ വിക്ഷേപിക്കും. ഇതിന്‌ പിന്നാലെ പരിസ്ഥിതി നിരീക്ഷണത്തിനുള്ള ഇന്തോ-ഫ്രഞ്ച്‌ ഉപഗ്രഹമായ സരളും വിക്ഷേപിക്കും. ജിഎസ്‌എല്‍വിക്കുവേണ്ടി തദ്ദേശീയമായി നിര്‍മ്മിച്ച ക്രയോജനിക്‌ എഞ്ചിന്റെ സങ്കീര്‍ണമായ ഗ്രൗണ്ട്‌ ടെസ്റ്റുകളും ഇതോടൊപ്പം നടക്കുമെന്ന്‌ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.