Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവാദ ഭീഷണി: 400 പഞ്ചായത്ത്‌ അംഗങ്ങള്‍ രാജിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2012, 10:23 pm IST
inIndia

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരവാദ സംഘടനകള്‍ പ്രാദേശിക സ്വാധീനമുറപ്പിക്കാന്‍ പുതിയ തന്ത്രം നടത്തുന്നു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്‌ മെമ്പര്‍മാരെ ഭീഷണിപ്പെടുത്തി രാജിവയ്‌പ്പിക്കുകയും ഭരണം അസ്ഥിരപ്പെടുത്തുകയുമാണ്‌ ലക്ഷ്യം. മൂന്നാഴ്ചക്കിടെ 400 ജനപ്രതിനിധികളാണ്‌ തീവ്രവാദ ഭീഷണി ഭയന്ന്‌ രാജിവെച്ചത്‌. സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌ പുതിയ സംഭവവികാസങ്ങള്‍.

ജെയ്ഷേ ഈ തൊയ്ബ എന്ന ഭീകരസംഘടനയാണ്‌ പ്രാദേശിക തലത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്‌. ഗ്രാമങ്ങളില്‍ പരസ്യമായി പതിപ്പിക്കുന്ന പോസ്റ്ററുകളില്‍ കൂടിയാണ്‌ ഭീഷണിസ്വരം മുഴക്കുന്നത്‌. രാജിവെച്ചാല്‍ മാത്രം പോരാ, പത്രത്തില്‍ പരസ്യപ്പെടുത്തുകയും വേണം. ഇല്ലെങ്കില്‍ ജീവന്‌ ഭീഷണിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്‌.

എന്നാല്‍ പഞ്ചായത്ത്‌ അംഗങ്ങളുടെ രാജി സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. ജനപ്രതിനിധികള്‍ക്ക്‌ സുരക്ഷ നല്‍കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌. എങ്കിലും ഈ ഉറപ്പ്‌ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇതോടെ പഞ്ചായത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തേണ്ട സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ ദിവസം സംശയാസ്പദമായി നാല്‌ ഭീകരരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇവരെ പോലീസ്‌ ചോദ്യം ചെയ്തു വരികയാണ്‌. ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന്‌ ചില പഞ്ചായത്ത്‌ മെമ്പര്‍മാര്‍ രാജിവെച്ചതിനുശേഷം പത്രത്തില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. തെക്കന്‍ കാശ്മീരില്‍ ഭീകരരുടെ പ്രവര്‍ത്തനം ശക്തമാകുന്നുണ്ടെന്നതിന്‌ തെളിവാണ്‌ ഈ പോസ്റ്ററുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ രണ്ട്‌ മാസങ്ങള്‍ക്കിടയില്‍ മൂന്ന്‌ പോലീസ്‌ വാഹനങ്ങളെ ഭീകരര്‍ തകര്‍ത്തിരുന്നു.

മൂന്ന്‌ ദശകകാലത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കഴിഞ്ഞവര്‍ഷം ജമ്മുകാശ്മീരില്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശിക മേഖലയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ജമ്മുകാശ്മീര്‍ പഞ്ചായത്തിനുമേല്‍ ഭീകരസംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.