Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിംഗൂര്‍ ഭൂമി ഏറ്റെടുത്തത്‌ ഹൈക്കോടതി റദ്ദാക്കി കര്‍ഷകര്‍ക്ക്‌ ഭൂമി തിരിച്ച്‌ നല്‍കുമെന്ന്‌ മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:07 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിന്‌ ടാറ്റാക്ക്‌ നല്‍കിയ ഭൂമി ഏറ്റെടുത്തുകൊണ്ട്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കൊല്‍ക്കത്ത ഹൈക്കോടതി അസാധുവാക്കി.കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന്‌ ബംഗാള്‍ സര്‍ക്കാരിന്‌ രണ്ട്‌ മാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്‌.

നിയമം ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന്‌ ജസ്റ്റിസുമാരായ പിനാകി ചന്ദ്രഘോഷും മൃണാല്‍ കാന്തിയുമങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു.2011 ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ്‌ ഭൂമി ഏറ്റെടുക്കുന്നതിന്‌ നിയമം കൊണ്ടു വന്നത്‌.അതിന്റെ അടിസ്ഥാനത്തില്‍ ടാറ്റാക്ക്‌ നാനോ കാര്‍ ഫാക്ടറി ആരംഭിക്കുന്നത്‌ നല്‍കിയ 997 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

ഇതിനെതിരെ ടാറ്റാ മോട്ടോഴ്സ്‌ കോടതിയെ സമീപിച്ചെങ്കിലും 2011 ല്‍ സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ട്‌ കോടതി ഉത്തരവിട്ടു.കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട്‌ ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കൊല്‍ക്കത്ത ഹൈക്കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചത്‌.

ഇടതു സര്‍ക്കാരിന്റെ കാലത്താണ്‌ ടാറ്റാ മോട്ടോഴ്സിന്‌ 997 ഏക്കര്‍ ഭൂമി നല്‍കുന്നത്‌.സംഭവം വിവാദമാകുകയും പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ ഭരണം നഷ്ടപ്പെടുകയും തൃണമൂല്‍ അധികാരത്തിലേറുകയും ചെയ്തു.മമതാ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ്‌ പാസാക്കുകയും സിംഗൂര്‍ ഭൂമി തിരിച്ചുപിടിക്കല്‍ നിയമം പാസാക്കുകയും ചെയ്തു.ബലമായി ഏറ്റെടുത്ത 400 ഏക്കര്‍ കര്‍ഷകര്‍ക്ക്‌ നല്‍കാനായിരുന്നു തീരുമാനം.എന്നാല്‍ ഈ തീരുമാനത്തിനെതിരെ ടാറ്റ മോട്ടോഴ്സ്‌ കോടതിയില്‍ പോകുകയും നിയമം ഭരണഘടനാപരമായി അസാധുവാണെന്നും വാദിച്ചു.

ഭരണഘടനാപരമായി നിയമം അസാധുവാണെന്നും കര്‍ഷകര്‍ക്ക്‌ ഭൂമി തിരിച്ച്‌ നല്‍കുന്നത്‌ റദ്ദാക്കണമെന്നും ടാറ്റാ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.കോടതി വിധി മമതാ സര്‍ക്കാരിന്റെ ആദ്യത്തെ നിയമനിര്‍മ്മാണത്തിനേറ്റ കനത്ത തിരിച്ചടി ആയിരിക്കുകയാണ്‌.

അതേസമയം കര്‍ഷകര്‍ക്ക്‌ അവരുടെ ഭൂമി തിരിച്ച്‌ നല്‍കുമെന്ന്‌ മമതാ ബാനര്‍ജി വ്യക്തമാക്കി.കോടതി വിധിയെത്തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകര്‍ക്ക്‌ അവരുടെ ഭൂമി തിരിച്ച്‌ നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിഞ്ജാബന്ധമാണെന്നും അവര്‍ക്ക്‌ അവരുടെ ഭൂമി തിരിച്ച്‌ നല്‍കുമെന്നും മമത ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ തങ്ങള്‍ മുന്നോട്ട്‌ പോകുമെന്നും അന്തിമഘട്ടത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും മമത പറഞ്ഞു.എന്നാല്‍ കോടതിവിധിയില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മമത തയ്യാറായില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.