Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്‌ ഭരണത്തില്‍ പെണ്‍ഭ്രൂണഹത്യകള്‍ക്ക്‌ പുതിയ മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2012, 11:14 pm IST
inIndia

ജയ്സാല്‍മര്‍(രാജസ്ഥാന്‍): പെണ്‍ഭ്രൂണഹത്യ ശിക്ഷാര്‍ഹമാക്കിയ സാഹചര്യത്തില്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നതായി റിപ്പോര്‍ട്ട്‌.

രാജസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ഒരു പെണ്‍കുഞ്ഞിന്റെ പിതാവിനെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്ത്‌ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ദീന്‍സിംഗ്‌ എന്നറിയപ്പെടുന്ന ദിലീപ്‌ സിംഗ്‌ എന്ന ഇയാള്‍ മനഃപൂര്‍വം കുഞ്ഞിന്‌ ചികിത്സ നിഷേധിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. പെണ്‍കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സമുദായാംഗമാണ്‌ ഇദ്ദേഹമെന്നും പോലീസ്‌ വ്യക്തമാക്കുന്നു.

സ്വാഭാവിക മരണം എന്ന്‌ വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ്‌ ഇത്തരത്തിലൊരു രീതി ഇക്കൂട്ടര്‍ തെരഞ്ഞെടുത്തതെന്ന്‌ പ്രാദേശിക മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു. പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ ആഹാരം കൊടുക്കാതിരിക്കുക. ചികിത്സ ലഭ്യമാക്കാതിരിക്കുക എന്നീ മാര്‍ഗങ്ങളാണ്‌ ഇവര്‍ സ്വീകരിക്കുന്നത്‌. തേജ്മാള്‍ട്ടാ, മന്‍ഡി ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള മൂന്ന്‌ കേസുകളാണ്‌ പത്ത്‌ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതെന്നും പോലീസ്‌ അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 13 ന്‌ ജനിച്ച കുഞ്ഞ്‌ 15 ന്‌ മരിക്കാനിടയായ സാഹചര്യത്തില്‍ ദുരൂഹതയാരോപിച്ച്‌ അച്ഛനായ ദിലീപ്‌ സിംഗിനെ അന്നുതന്നെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഫത്തേഗഡ്‌ എസ്ഡിഎം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തതെന്നും അച്ഛനെതിരെ നടപടി സ്വീകരിച്ചതെന്നും സന്‍ഗദ്‌ എസ്പി മമത വൈഷ്ണോയ്‌ അറിയിച്ചു. പോസ്റ്റ്‌ മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട്‌.

നവജാതശിശുവിനെ തികച്ചും അശ്രദ്ധയോടെയാണ്‌ ഇയാള്‍ പരിപാലിച്ചിരുന്നതെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നതായും കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ്‌ ചെയ്ത ഇയാളെ ശനിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതായും എസ്പി അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റ്‌ രണ്ട്‌ കേസുകള്‍ ഇപ്രാകരമാണ്‌. തേജ്‌ മാള്‍ട്ട്‌ ഗ്രാമത്തില്‍ കേകു കന്‍വാര്‍ ജൂണ്‍ എട്ടിന്‌ ജന്മം നല്‍കിയ ആരോഗ്യവതിയായ കുഞ്ഞിനെ ദിവസങ്ങള്‍ക്കകം അതീവ ഗുരുതരനിലയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും അടുത്തദിവസം കുട്ടി മരിക്കുകയും ചെയ്തു. ഇതേദിവസം തന്നെ ഗ്രാമത്തില്‍ മറ്റൊരു പെണ്‍കുഞ്ഞിന്റെ മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. ഈ കുടുംബം പലായനം ചെയ്തതായും വാര്‍ത്ത പരന്നു. തുടര്‍ന്ന്‌ മൂന്ന്‌ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ എസ്ഡിഎം കേസ്‌ കൊടുക്കുകയായിരുന്നു.

നിയമത്തില്‍നിന്നും രക്ഷപ്പെടാനാണ്‌ ജനങ്ങള്‍ ഇത്തരത്തിലുള്ള അമാനുഷിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ ഷൂഡി ത്യാഗി പറഞ്ഞു. അമാനുഷിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ ഷൂചി ത്യാഗി പറഞ്ഞു. മൂന്ന്‌ കേസുകളിലും ഗൂഢാലോചന നടന്നിട്ടുണ്ട്‌. വീടിന്റെ പിറകുവശത്താണ്‌ മൃതദേഹങ്ങളെല്ലാം കുഴിച്ചിട്ടത്‌. മൃതദേഹം എളുപ്പത്തില്‍ നശിക്കാന്‍ കെമിക്കലോ, ഉപ്പോ മൃതദേഹത്തിനൊപ്പം കുഴിച്ചുമൂടുന്നു. ഇങ്ങനെയുള്ള കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടുപിടിക്കാനാകില്ലെന്നും ഇവ സ്വാഭാവിക മരണമായി വിലയിരുത്തപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്തു ചെയ്യണമെന്ന്‌ വിദഗ്‌ദ്ധരുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.