Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാനദിയെ മാലിന്യമുക്തമാക്കാന്‍ ജന്തര്‍മന്ദറിലേക്ക്‌ പ്രതിഷേധമാര്‍ച്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2012, 08:52 pm IST
inIndia

ന്യൂദല്‍ഹി: ഗംഗാനദിയെ മാലിന്യവിമുക്തമാക്കുന്നതിന്‌ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുസന്യാസികളടക്കമുള്ള നിരവധിപേര്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം മുതല്‍ ജന്ദര്‍മന്ദര്‍ വരെ പ്രതിഷേധമാര്‍ച്ച്‌ നടത്തി.

2007 ല്‍ തയ്യാറാക്കിയ ലോകത്തിലെ മാലിന്യനദികളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള ഗംഗയിലെ ജലം ശുദ്ധമാക്കുന്നതിന്‌ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും, ഗംഗാനദിക്ക്‌ കുറുകെ അണക്കെട്ട്‌ നിര്‍മിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നദിക്ക്‌ കുറുകെ അണക്കെട്ട്‌ നിര്‍മിക്കുന്നതിനോ നദിയില്‍നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന പദ്ധതികള്‍ക്കോ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന്‌ ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി വിജയ്‌ ബഹുഗുണ പ്രഖ്യാപിച്ചു.

ഗംഗാനദി വിജയ്‌ ബഹുഗുണയുടേതല്ലെന്നും മറിച്ച്‌ രാജ്യത്തെ ജനങ്ങളുടേതാണെന്നും ഗംഗാനദിയെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള പ്രതികരണമായി ജലസംരക്ഷണസമിതി അംഗം രാജേന്ദ്രസിംഗ്‌ വ്യക്തമാക്കി.

ഗംഗാനദിയുടെ ശുചീകരണത്തിന്‌ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന്‌ വാഗ്ദാനം നല്‍കി പിന്മാറിയ കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജേന്ദ്രസിംഗ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ഗംഗാനദിക്ക്‌ കുറുകെയുള്ള 39 ഡാമുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയില്ലെങ്കില്‍ പ്രതിഷേധപ്രകടനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാനദി സംരക്ഷണം സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ നാഷണല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റിയില്‍ (എന്‍ജിആര്‍ബിഎ)നിന്നും രാജിവെച്ചയാളാണ്‌ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന മാഗ്സസെ അവാര്‍ഡ്‌ ജേതാവ്‌ രാജേന്ദ്രസിംഗ്‌.

ദേവനദിയായ ഗംഗയുടെ പഴയ ഖ്യാതി തിരിച്ചുകൊണ്ടുവരിക, ക്രമാതീതമായി വര്‍ധിച്ച കോളിഫോം ബാക്ടീരിയയുടെ അളവില്‍ നിയന്ത്രണം വരുത്തുക എന്നീ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി 2007 ലാണ്‌ എന്‍ജിആര്‍ബിഎ രൂപീകരിച്ചത്‌.

ഇതിനുമുമ്പ്‌ 80-കളുടെ മധ്യത്തില്‍ കോടിക്കണക്കിന്‌ രൂപ നിക്ഷേപം നടത്തി ഗംഗാ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചെങ്കിലും ഇതുവരെ ഒരു പുരോഗമനവും ഉണ്ടായില്ല. കൂടാതെ നദി ശുചീകരണത്തിനായി എട്ടുവര്‍ഷത്തെ പദ്ധതിക്കായി കഴിഞ്ഞവര്‍ഷം ലോകബാങ്ക്‌ കേന്ദ്രസര്‍ക്കാരിന്‌ ഒരു ബില്യണ്‍ ഡോളറിന്റെ ലോണ്‍ അനുവദിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.