Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ്‌ അഴിമതിയുടെ കേന്ദ്രമായി: കിരണ്‍ബേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 08:58 pm IST
inIndia

ഹൈദരാബാദ്‌: അഴിമതിയുടെ കാര്യത്തില്‍ രാജ്യത്തിന്റെ തലസ്ഥാനമായി ഹൈദരാബാദ്‌ മാറിയതായി അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ സംഘാംഗം കിരണ്‍ബേദി അഭിപ്രായപ്പെട്ടു.

അഴിമതിയാരോപണത്തിലുള്‍പ്പെട്ട ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി ഉള്‍പ്പെടെയുള്ള മന്‍മോഹന്‍ സിംഗ്‌ മന്ത്രിസഭയിലെ 15 മന്ത്രിക്കെതിരെ കേന്ദ്രം ഉടന്‍ പ്രത്യേക അന്വേഷണത്തിന്‌ ഉത്തരവിടണമെന്നും ബേദി ആവശ്യപ്പെട്ടു.

അഴിമതിക്കെതിരെ ഇന്ത്യ സംഘാംഗങ്ങളായ അരവിന്ദ്‌ കെജ്‌രിവാള്‍, മനീഷ്‌ സിസോഡിയ, ഗോപാല്‍റായി തുടങ്ങിയവര്‍ ജൂലൈ 25 മുതല്‍ ദല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‌ ജനപിന്തുണ ആവശ്യപ്പെട്ടാണ്‌ കിരണ്‍ബേദി ഹൈദരാബാദിലെത്തിയത്‌. മുന്‍മുഖ്യമന്ത്രി വൈ.എസ്‌.ആര്‍.റെഡ്ഡിയുടേയും മകന്‍ വൈ.എസ്‌.ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും അനധികൃത സ്വത്ത്‌ സമ്പാദനത്തെ സംബന്ധിച്ച്‌ എന്തുകൊണ്ട്‌ സര്‍ക്കാരും മാധ്യമങ്ങളും നിശ്ശബ്ദരായിരിക്കുന്നുവെന്നും അവര്‍ ചോദിച്ചു.

ആന്ധ്രാപ്രദേശ്‌ ഉപതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കള്ളപ്പണമൊഴുക്കിയതായും ചില സ്ഥലങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഓരോ കുടുംബത്തിനും 15,000 രൂപവരെ കൈക്കൂലി നല്‍കിയതായും തനിക്ക്‌ വിവരം ലഭിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരാണ്‌ ഇത്‌ കൊടുക്കുന്നതെന്നും ആരാണ്‌ വാങ്ങുന്നതെന്നും തനിക്കറിയില്ലെന്നും ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളും തെരഞ്ഞെടുപ്പ്‌ കമ്മീഷനും അറിഞ്ഞിരിക്കേണ്ടതാണെന്നും വികസനത്തിനുവേണ്ടി പണം ചെലവാക്കുന്നതിന്‌ പകരം വോട്ട്‌ വാങ്ങാന്‍ വേണ്ടിയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇതിനുദാഹരണമാണ്‌ ഖാനനക്കേസില്‍ കുറ്റക്കാരനായ ഗണി ജനാര്‍ഥന്‍ റെഡ്ഡിക്ക്‌ ജാമ്യം അനുവദിക്കാന്‍ കോടിക്കണക്കിന്‌ രൂപയാണ്‌ സിബിഐ ജഡ്ജിക്ക്‌ കൈക്കൂലി നല്‍കിയതെന്നും സംസ്ഥാനത്തെ ജുഡീഷ്യല്‍ സംവിധാനമടക്കം അഴിമതിയുടെ പിടിയിലാണെന്നും ബേദി ഖേദം രേഖപ്പെടുത്തി.

കേന്ദ്രത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഉള്‍പ്പെടെ 15 മന്ത്രിമാര്‍ക്കെതിരെയുള്ള അഴിമതി അന്വേഷിക്കാന്‍ സത്യസന്ധനായി വിരമിച്ച ജഡ്ജി അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ആറ്‌ മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും സിബിഐയുടെ പരിഗണനയിലിരിക്കുന്ന, വിവിധ പാര്‍ട്ടി നേതാക്കളായ മായാവതി, മുലായംസിംഗ്‌ യാദവ്‌, ലാലുപ്രസാദ്‌ യാദവ്‌, ജയലളിത തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകള്‍ സിബിഐയില്‍നിന്നും പ്രത്യേക അന്വേഷണ സംഘത്തിന്‌ കൈമാറണമെന്നും കൂടാതെ ആരോപണവിധേയരായ 15 മന്ത്രിമാര്‍ക്കെതിരെ ആറ്‌ മാസത്തിനകം വിധി നടപ്പാക്കാന്‍ ഒരു അധിവേഗ കോടതിയും ആരംഭിക്കണമെന്നുമാണ്‌ അഴിമതിക്കെതിരെ ഇന്ത്യാ സംഘാംഗങ്ങള്‍ ആവശ്യപ്പെടുന്ന മൂന്ന്‌ പ്രധാന കാര്യങ്ങള്‍.

ജനലോക്പാല്‍ ബില്ലിന്‌ 15 ശത്രുക്കളുണ്ടെന്നും കല്‍ക്കരിപ്പാടം ഖാനി അഴിമതിയില്‍ ഉള്‍പ്പെട്ട പ്രധാമന്ത്രിയെ കൂടാതെ 15 കേന്ദ്രമന്ത്രിമാരും വന്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരാണ്‌. അതുകൊണ്ട്‌ അവര്‍ ജനലോക്പാല്‍ ബില്ല്‌ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ബേദി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.