ഹൈദരാബാദ്: ഉപതെരഞ്ഞെടുപ്പ്. നടക്കുന്ന ആന്ധ്രപ്രദേശിലെ പതിനെട്ടു നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. അനധികൃത സ്വത്തു കേസില്‍ സിബിഐ അറസ്റു ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയെ അനുകൂലിച്ച് കോണ്‍ഗ്രസ് എംപി രാജിവച്ച നെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജഗന് മോഹന്‍ റെഡ്ഡിയുടെ ജയില്‍ വാസം 46 ലക്ഷം വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നതാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: