Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെ സഹായിക്കാന്‍ സിപിഎമ്മിന്‌ അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2012, 09:29 am IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ സിപിഎം അടവുനയം സ്വീകരിക്കുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഇതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിലുണ്ടായ ധാരണക്ക്‌ പിന്നില്‍ ഇത്തരമൊരു നീക്കമാണെന്ന്‌ കരുതുന്നു.

കോണ്‍ഗ്രസിന്‌ കൂടി സ്വീകാര്യനായ ഒരു കോണ്‍ഗ്രസിതരനെ മുന്നില്‍ക്കണ്ടുകൊണ്ടാണ്‌ സിപിഎം അടവുനയവുമായി രംഗത്തിറിങ്ങിയിരിക്കുന്നത്‌.
കോണ്‍ഗ്രസിതരനെ പിന്തുണക്കാനുള്ള തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്തിമ തീരുമാനം പോളിറ്റ്ബ്യൂറോ എടുക്കട്ടെയെന്ന നിലപാടിലാണ്‌ കേന്ദ്രകമ്മറ്റി. മുതിര്‍ന്ന നേതാവായ പ്രണബ്‌ മുഖര്‍ജിയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്‌ കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന്‌ ചില സിപിഎം നേതാക്കള്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ കേന്ദ്രകമ്മറ്റിയിലാണ്‌ ഇക്കാര്യം മാറിമറിഞ്ഞത്‌. ഏറെ കോണ്‍ഗ്രസ്‌ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയാണ്‌ സിപിഎമ്മിന്റെ മനസ്സിലുള്ളതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം കോണ്‍ഗ്രസിനും താല്‍പര്യമുള്ളയാളായതിനാല്‍ കാര്യങ്ങള്‍ എളുപ്പത്തിലാകുമെന്ന കണക്കുകൂട്ടലിലാണ്‌ സിപിഎം. ഇവിടെ നടന്ന കേന്ദ്രകമ്മറ്റിയോഗം ഇന്നലെ സമാപിച്ചു.

ഇതിനിടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സഖ്യകക്ഷികള്‍ക്കിടയില്‍ പരമാവധി അഭിപ്രായ സമന്വയത്തിനാണ്‌ യുപിഎ നേതൃത്വം ശ്രമിക്കുന്നതെന്ന്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ചെന്നൈയില്‍ പറഞ്ഞു. സര്‍വ്വസമ്മതനായ ഒരു രാഷ്‌ട്രപതിയെ രാജ്യത്തിന്‌ സമ്മാനിക്കുകയാണ്‌ ലക്ഷ്യം. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ്‌ ചുമതലപ്പെടുത്തിയിരുന്നു.

പുതിയ രാഷ്‌ട്രപതിയുടെ കാര്യത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഇനിയും നിലപാട്‌ വ്യക്തമാക്കിയിട്ടില്ല. എഐഎഡിഎംകെയും ബിജെഡിയും തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുന്ന ലോക്സഭാ മുന്‍സ്പീക്കര്‍ പി.എ. സാംഗ്മ എന്‍ഡിഎയുടെ പിന്തുണ തേടി കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനിയെ കണ്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.