Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും: പ്രണബ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 09:48 am IST
inIndia

കൊല്‍ക്കത്ത: രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ വ്യക്തി താല്‍പര്യത്തിനല്ല മുന്‍ഗണന നല്‍കുന്നതെന്നും പ്രണബ്‌ മുഖര്‍ജി അഭിപ്രായപ്പെട്ടു.

ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ താന്‍ രാഷ്‌ട്രപതിയാകുമെന്ന്‌ സ്വയം തീരുമാനിച്ചാല്‍ പോരന്നും ധനകാര്യ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയായ ,സോണിയ ഗാന്ധിയുടേതാണെന്ന്‌ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഇതു സംബന്ധിച്ചുള്ള തീരുമാനം ജൂണ്‍ 15നകം ഉണ്ടാകുമെന്നാണ്‌ സൂചന.അതായത്‌ ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞടുപ്പ്‌ പ്രഖ്യാപനം നടത്തിയതിന്‌ ശേഷമായിരിക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവ്‌ അഹമ്മദ്‌ പട്ടേല്‍ പ്രണബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.കൂടാതെ കേന്ദ്രഘടക കക്ഷികളായ ഡിഎംകെ, എന്‍സിപി, ആര്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളുടെയും കൂടാതെ സമാജ്‌വാദി പാര്‍ട്ടിയുടെയും പിന്തുണ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.എന്നാല്‍ ബിഎസ്പിയും തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാണ്‌ സൂചന. രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബ്‌ മുഖര്‍ജിയായിരിക്കും മത്സരിക്കുക എന്ന വാദങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ആ സ്ഥാനത്തേക്ക്‌ ആരുടെയും പേര്‌ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പുതിയ പ്രഖ്യാപനം.

ഇതു സംബന്ധിച്ച്‌ ഘടകക്ഷികളും തങ്ങളെ പിന്തുണക്കുന്ന മറ്റുപാര്‍ട്ടികളുമായും ചര്‍ച്ച തുടരുകയാണെന്നും ഇതുവരെ ആരുടെയും പേര്‌ നിശ്ചയിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ മാധ്യമ വകുപ്പ്‌ തലവനും സെക്രട്ടറിയുമായ ജനാര്‍ദ്ദന ദ്വിവേദി വ്യക്തമാക്കി.ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും അല്ലാതെ വ്യക്തി താല്‍പര്യത്തിനല്ല മുന്‍ഗണന നല്‍കുന്നതെന്നും പ്രണബ്‌ മുഖര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞതിന്‌ തൊട്ടു പിന്നാലെയാണ്‌ കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. പ്രണബ്‌ മുഖര്‍ജിയായിരിക്കും അടുത്ത സ്ഥാനാര്‍ത്ഥിയെന്ന്‌ മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ്‌ പുതിയ വെളിപ്പടുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.