Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സച്ചിന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2012, 04:05 pm IST
inIndia

ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭാ ചെയര്‍മാനും ഉപരാഷ്‌ട്രപതിയുമായ ഹാമിദ്‌ അന്‍സാരി സച്ചിന്‌ സത്യവാചകം ചൊല്ലിക്കൊടുത്തു‌. ഹിന്ദിയില്‍ ദൈവനാമത്തിലായിരുന്നു സച്ചിന്‍ സത്യവാചകം ചൊല്ലിയത്‌.

സത്യപ്രതിജ്ഞയ്‌ക്ക്‌ ശേഷം ഉപരാഷ്‌ട്രപതി സച്ചിനും ഭാര്യയ്‌ക്കും ചേമ്പറില്‍ ചായസല്‍ക്കാരവും ഒരുക്കിയിരുന്നു. കായികരംഗത്ത്‌ നിന്ന്‌ രാജ്യസഭയില്‍ അംഗമാകുന്ന ആദ്യ വ്യക്തിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഭാര്യ അഞ്ജലിക്കൊപ്പമായിരുന്നു സച്ചിന്‍ സത്യപ്രതിജ്ഞയ്‌ക്ക്‌ എത്തിയത്‌. രാവിലെ ഐപിഎല്‍ മുന്‍ മേധാവിയും കോണ്‍ഗ്രസ്‌ എംപിയുമായ രാജീവ്‌ ശുക്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹത്തിന്റെ കാറിലായിരുന്നു സച്ചിനും ഭാര്യയും പാര്‍ലമെന്റിലെത്തിയത്‌.

പാര്‍ലമെന്റിന്റെ പ്രധാന ഗേറ്റില്‍ വാഹനത്തില്‍ നിന്നിറങ്ങിയ സച്ചിനെയും ഭാര്യയെയും മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. നൂറാം സെഞ്ചുറി നേടിയതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കുമോ പാര്‍ലമെന്റിലെ പ്രവര്‍ത്തനമെന്ന ചോദ്യത്തിന്‌ ഒരുപാട്‌ വര്‍ഷമുണ്ടല്ലോയെന്നും കാര്യങ്ങള്‍ ഒക്കെ പഠിക്കട്ടെയെന്നുമായിരുന്നു സച്ചിന്റെ മറുപടി.

മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി പ്രധാനവാതിലില്‍ നിന്നു ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്യാനും സച്ചിന്‍ തയാറായി. ക്രിക്കറ്റിനെ മാത്രമല്ല മറ്റ്‌ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ സച്ചിന്‍ പറഞ്ഞു. ഇതിന്‌ ഭരണകര്‍ത്താക്കളില്‍ നിന്നും പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ആവശ്യമാണ്‌. ക്രിക്കറ്റിലുപരി മൊത്തം കായിക മേഖലയ്‌ക്കും സംഭാവന നല്‍കിയ ഒരാളായി ഓര്‍മിക്കപ്പെടാനാണ്‌ തനിക്ക്‌ താല്‍പര്യം. എന്നാല്‍ ക്രിക്കറ്റ്‌ മൂലമാണ്‌ താന്‍ രാജ്യസഭയില്‍ പോലുമെത്തിയത്‌. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെ മാറ്റിവെയക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റംഗമെന്ന പദവി വലിയ ബഹുമതിയായിട്ടാണ്‌ കാണുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ഏപ്രിലിലാണ്‌ സച്ചിനെ രാജ്യസഭാംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തത്‌. സച്ചിനൊപ്പം രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്യപ്പെട്ട ബോളിവുഡ്‌ നടി രേഖ, വ്യവസായി അനു ഗാഗ എന്നിവര്‍ കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. സച്ചിന്റെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവച്ചിരുന്നു. ഐ.പി.എല്‍ മത്സരങ്ങളുടെ തിരക്കിലായതിനാലാണ്‌ സച്ചിന്റെ രാജ്യസഭാ പ്രവേശനം വൈകിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.