Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ്‌ വികസനത്തിന്‌ പൊതുമേഖല സഹകരണം ഉറപ്പാക്കും: കേന്ദ്രമന്ത്രി തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2012, 12:03 am IST
in Ernakulam

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ ചികില്‍സകേന്ദ്രം, കാത്‌ ലാബ്‌, ബേണ്‍സ്‌ യൂണിറ്റ്‌ എന്നിവ തുടങ്ങുന്നതിന്‌ പൊതുമേഖലസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി.തോമസ്‌ പറഞ്ഞു. സഹകരണമെഡിക്കല്‍ കോളേജ്‌ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍ ഗസ്റ്റ്‌ ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം മെഡിക്കല്‍ കോളേജിലേതു പോലെ സുസജ്ജമായ ഒരു ഹൃദ്രോഗചികില്‍സ കേന്ദ്രമാണ്‌ കൊച്ചിയില്‍ ലക്ഷ്യമിടുന്നത്‌. ആദ്യപടിയായി നാലുകോടിരൂപ ചെലവില്‍ കാത്‌ ലാബ്‌ നിര്‍മിക്കും. യൂണിറ്റ്‌ തുടങ്ങിവയ്‌ക്കാന്‍ 2.75 കോടി രൂപ വേണ്ടിവരും. ജില്ലയിലെ പൊതുമേഖല ബാങ്കുകളുടെ സഹകരണത്തോടെ കാത്‌ ലാബിനാവശ്യമായ തുക കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഇതിനായി ബാങ്കുകളുടെ പ്രത്യേക യോഗം താമസിയാതെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാബ്‌ നടത്തുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാം സി.എം.സി.യുടെ പക്കലുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. പൊതു സ്വകാര്യ മേഖലയില്‍ നിന്ന്‌ ഇതിനാവശ്യമായ ഫണ്ട്‌ ശേഖരിക്കാനായാല്‍ ജീവനക്കാരുടെ ശമ്പളം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ സി.എം.സി.യുടെ ചെലവില്‍ നടത്തും. ചികില്‍സ ചെലവ്‌ സര്‍ക്കാര്‍ അംഗീകൃത നിരക്കായിരിക്കുമെന്നും കേപ്പ്‌ ഡയറക്ടര്‍ കെ.എസ്‌. പ്രേമചന്ദ്രക്കുറുപ്പ്‌ പറഞ്ഞു.

കൊച്ചി പോലൊരു നഗരത്തില്‍ സുസജ്ജമായ ഒരു ബേണ്‍സ്‌ യൂണിറ്റ്‌ ഇല്ലാത്തത്‌ ഒരു പോരായ്‌മയാണെന്ന്‌ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 16 കിടക്കയുള്ള ഒരു യൂണിറ്റ്‌ തുടങ്ങുന്നതിന്‌ 1.2 കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌. കൊച്ചി കപ്പല്‍ശാല, കെ.ആര്‍.എല്‍.,ഗയില്‍ എന്നിവ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയില്‍ ഇതുള്‍പ്പെടുത്തണമെന്ന്‌ മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാമെന്ന്‌ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

പദ്ധതിക്കാവശ്യമായ തുകയില്‍ പോരാത്തതിന്‌ എം.പി.മാരുടെ പ്രാദേശിക വികസനനിധിയില്‍ നിന്നും ഫണ്ട്‌ സ്വരൂപിക്കാനാവുമെന്ന്‌ തോമസ്‌ മാസ്റ്റര്‍ പറഞ്ഞു. കോളേജില്‍ ജീവനക്കാരുടെയും രോഗികളുടെയും ആവശ്യത്തിനായി രണ്ടു ബസുകള്‍ എം.പി.ഫണ്ടില്‍ നിന്ന്‌ അനുവദിച്ചിട്ടുണ്ട്‌. എം.പി.ഫണ്ട്‌ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ആസൂത്രണവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടുന്നത്‌ നന്നായിരിക്കുമെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു.

യോഗത്തില്‍ ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കേപ്പ്‌ ഡയറക്ടര്‍ കെ.എസ്‌. പ്രേമചന്ദ്രക്കുറുപ്പ്‌, എ.ഡി.എം. ഇ.കെ. സുജാത, കൊച്ചി കപ്പല്‍ശാല സി.എം.ഡി. കെ.സുബ്രഹ്മണ്യന്‍, ടെക്നിക്കല്‍ ഡയറക്ടര്‍ പി. വിനയകുമാര്‍, സി.എം.സി. മെഡിക്കല്‍ ഡയറക്ടര്‍ മോഹന്‍ പി.സാം, ലീഡ്‌ ജില്ല മാനേജര്‍ കെ.ആര്‍. ജയപ്രകാശ്‌, ഗയില്‍ സീനിയര്‍ മാനേജര്‍ ജോര്‍ജ്‌ ആന്റണി, കെ.ആര്‍.എല്‍. പി.ആര്‍ മാനേജര്‍ ജോര്‍ജ്‌ തോമസ്‌ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണുല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പുതിയ വാര്‍ത്തകള്‍

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.