Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അന്തര്‍ സംസ്ഥാന വാഹന മോഷ്ടാവ്‌ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:37 pm IST
in Ernakulam

കൊച്ചി: സംസ്ഥാനത്തെ നിരവധിപോലീസ്‌ സ്റ്റേഷനുകളില്‍ പിടികിട്ടാപ്പുള്ളിയും അന്തര്‍ സംസ്ഥാന വാഹന മോഷണസംഘത്തിലെ മുഖ്യകണ്ണിയുമായ മണ്ണൂത്തി കൊഴുപ്പിള്ളി വട്ടേക്കാട്ടില്‍ വീട്ടില്‍ ജിമ്മന്‍ പ്രസാദ്‌ എന്നറിയപ്പെടുന്ന പ്രസാദ്‌ (39) ആണ്‌ പിടിയിലായത്‌. ആലുവ ഡിവൈഎസ്പി ആര്‍.സലിമിന്‌ ലഭിച്ച രഹസ്യ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ പറവൂര്‍ റോഡേ, തട്ടാപടി ജംഗ്ഷന്‍ സമീപം വച്ച്‌ വ്യാജനമ്പര്‍പ്ലേറ്റുമായി മോഷ്ടിച്ചെടുത്ത ക്വാളീസ്‌ കാറുമായാണ്‌ പ്രതിയെ ആലുവ സിഐ എസ്‌.ജയകൃഷ്ണന്‍, ആലങ്ങാട്‌ പോലീസ്‌ സസ്‌ഇന്‍സ്പെക്ടര്‍ എന്‍.എ.അനൂപ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടിയത്‌. പ്രതിയെ ജില്ലാ പോലീസ്‌ മേധാവി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ നിന്നും പ്രതി തട്ടിച്ചെടുത്ത്‌ വില്‍പ്പന നടത്തിയ മറ്റ്‌ 6 കാറുകള്‍ കൂടി പോലീസ്‌ കണ്ടെടുത്തു. മോഷണത്തിലൂടെയും തട്ടിപ്പിലൂടെയും കൈക്കലാക്കുന്ന വാഹനങ്ങല്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വ്യാജ ആര്‍സി ബുക്കുകള്‍ നിര്‍മിച്ച്‌ തമിഴ്‌നാട്‌ രജിസ്ട്രേഷനില്‍ ഉള്ള വാഹനങ്ങളാക്കി മാറ്റി കേരളത്തില്‍ കൊണ്ടുവന്ന്‌ എന്‍ഒസി സംഘടിപ്പിച്ച്‌ മറിച്ച്‌ വില്‍പന നടത്തുകയും സ്പിരിറ്റ്‌ ലോബിക്ക്‌ മറിച്ചുകൊടുക്കുകയും ചെയ്യുകയാണ്‌ പതിവെന്നും പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന്‌ വെളിവായിട്ടുണ്ട്‌. ഇപ്രകാരം നിര്‍മ്മിച്ച വ്യാജ ആര്‍സി ബുക്കുകളും മറ്റ്‌ അനുബന്ധ റിക്കാര്‍ഡുകളും പ്രതിയില്‍ നിന്നും പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇയാള്‍ കേരളത്തിലും കര്‍ണാടകയിലുമായി 50 ഓളം കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്‌. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ പോലീസ്‌ സംഘം പിന്‍തുടരുന്നതായി അറിഞ്ഞ്‌ വാഹനം ഉപേക്ഷിച്ച്‌ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ്‌ പിന്‍തുടര്‍ന്ന്‌ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നോവ തവേര, വാഗണ്‍ ആര്‍, റിറ്റ്സ്‌ തുടങ്ങിയ മുന്തിയ ഇനം കാറുകള്‍ വില്‍പ്പനചെയ്ത്‌ കൊടുക്കാമെന്ന്‌ പറഞ്ഞ്‌ ആളുകളെ സമീപിച്ച്‌ വാഹനം കൈക്കളാക്കിയശേഷം വാഹനവുമായി നാട്ടില്‍ കൊണ്ടുപോയി മറിച്ച്‌ വിറ്റ്‌ ഒളിവില്‍ പോകുന്ന രീതിയിലും പ്രതി കുപ്രസിദ്ധനാണ്‌. അത്തരത്തില്‍ തട്ടിപ്പ്‌ നടത്തിയ 6 വാഹനങ്ങള്‍ ഇത്‌ കൂടാതെ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. സാമ്പത്തിക കുറ്റകൃത്യങ്ങളെ കൂടാതെ പിടിച്ചുപറി, ക്വട്ടേഷന്‍, മോഷണം എന്നിങ്ങനെ വിവിധ കേസുകളില്‍ പ്രതിയെ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷിച്ച്‌ വരവെയാണ്‌ പ്രതി പിടിക്കപ്പെട്ടത്‌. ഇയാളുടെ കൂട്ടാളിയും, അന്തര്‍ സംസ്ഥാന കുറ്റവാളികളുമായ മറ്റ്പ്രതികളെകുറിച്ച്‌ പോലീസിന്‌ സുപ്രധാനമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. പോലീസുകാരായ ബിജു, ബിനോയ്‌, ജയകുമാര്‍ എന്നിവര്‍ അടങ്ങിയ പോലീസ്‌ സംഘമാണ്‌ പ്രതിയെ സാഹസികമായി പിടികൂടിയത്‌. പ്രതി 1994ല്‍ ജൂനിയര്‍ മിസ്റ്റര്‍ കേരള, മൂന്ന്‌ തവണ മിസ്റ്റര്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, 1996ല്‍ ഇന്ത്യന്‍ നേവിയില്‍ ബോഡിബില്‍ഡേസ്‌ സെലക്ഷനും ലഭിച്ചിട്ടുള്ളയാളാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.