Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ പദ്ധതി : ജനവാസ മേഖലയെ ഒഴിവാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:44 pm IST
in Ernakulam

കൊച്ചി: നിര്‍ദ്ദിഷ്ട കൊച്ചി – മംഗലാപുരം, ബാംഗ്ലൂര്‍ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ പദ്ധതിയില്‍നിന്ന്‌ കൃഷിഭൂമിയെയും ജനവാസ മേഖലയെയും ഒഴിവാക്കണമെന്നു ഗ്യാസ്‌ പൈപ്പ്ലൈന്‍ വിക്ടിംസ്‌ ഫോറം. എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള ഏഴു ജില്ലകളിലെ 1114 കിലോമീറ്റര്‍ ദൂരത്തില്‍ 20 മീറ്റര്‍ വീതിയിലാണു ഗ്യാസ്‌ അതോറിറ്റി ഒാ‍ഫ്‌ ഇന്ത്യ (ഗെയില്‍) ഭൂമി ഏറ്റെടുക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ഒപ്പിട്ട കരാറുമായി മുന്നോട്ടുപോകുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിക്കു വേണ്ടി പരിസ്ഥിതി ആഘാത പഠനമോ സുതാര്യമായ ചര്‍ച്ചകളോ ഒന്നും ഇതുവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഫോറം.

കേരളത്തില്‍ മാത്രം പദ്ധതിക്കു വേണ്ടി 4562 ഏക്കറോളം ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ ആക്ട്‌ പ്രകാരം ജനവാസ മേഖലയിലെ ഇത്തരം പദ്ധതികള്‍ക്കുവേണ്ടി ഉപയോഗിക്കരുതെന്നാണ്‌. എന്നാല്‍ പാനായിക്കുളം അല്‍ ഹുദ സ്കൂളിന്റെ ഗ്രൗണ്ട്‌ രണ്ടായി മുറിച്ചാണ്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നത്‌. പാലക്കാട്‌ മലമ്പുഴ പാര്‍ക്കില്‍നിന്നും 30 മീറ്റര്‍ മാത്രം അകലെയാണ്‌ ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നത്‌. എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്തു കൂടി പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നത്‌ സ്മാര്‍ട്ട്സിറ്റി അധികൃതരുടെ ആവശ്യപ്രകാരം മാറ്റിക്കൊടുക്കുന്നതിന്‌ തയ്യാറായ മുഖ്യമന്ത്രി സ്വന്തം കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ മാസങ്ങളായി സമരം നടത്തുന്നവരുടെ കാര്യം കൂടി പരിഗണിക്കണമെന്നും വിക്ടിംസ്‌ ഫോറം ആവശ്യപ്പെട്ടു.

ഗ്യാസ്‌ പൈപ്പ്‌ ലൈന്‍ പദ്ധതിക്കു വേണ്ടി ജനവാസ മേഖലയെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു റവന്യൂ ടവറിലുള്ള ഗെയിലിന്റെ ഓഫീസിലേക്കു ബഹുജന മാര്‍ച്ച്‌ ്യ‍ൂനടത്തും. 29 ന്‌ രാവിലെ പത്തു മണിക്ക്‌ ഹൈക്കോടതി ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന മാര്‍ച്ച്‌ പി.രാജീവ്‌ എംപി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംഎല്‍എ, ബി.ആര്‍.പി ഭാസ്ക്കര്‍, ഗീവര്‍ഗീസ്‌ മാര്‍ കുറിലോസ്‌ മെത്രാപ്പൊലീത്ത, പ്രേമ പിഷാരടി, വിദ്യ ദിനകര്‍, പി.കന്ദസ്വാമി എന്നിവരും പങ്കെടുക്കുമെന്നും വിക്ടിംസ്‌ ഫോറം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റസാഖ്‌ പാലേരി, ജില്ല കമ്മിറ്റിയംഗം ഷക്കീല്‍ മുഹമ്മദ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

News

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

പുതിയ വാര്‍ത്തകള്‍

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.