Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കനാലിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴരക്കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:42 pm IST
in Ernakulam

അങ്കമാലി: ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീമിലെ ഇടതുകര മെയിന്‍ കനാലിന്റെയും ഡിസ്ട്രിബ്യൂട്ടറികളുടെയും ബ്രാഞ്ചുകളുടെയും പുനരുദ്ധാരണപ്രവര്‍ത്തികള്‍ക്കായി 7 കോടി 67 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. ജോസ്‌ തെറ്റയില്‍ എംഎല്‍എ പറഞ്ഞു. ഏഴാറ്റുമുഖം, എടലക്കാട്‌, കാരമറ്റം, കറുകുറ്റി അസ്സീസി മുതല്‍ മാമ്പ്ര വരെയും മാമ്പ്ര മുതല്‍ പുളിയനം വരെയും മൂക്കന്നൂര്‍ റേഷന്‍കട കവല, മലചരക്ക്‌ ജംഗ്ഷന്‍, കറുകുറ്റി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ മാമ്പ്ര റെയില്‍വേ ഗേറ്റ്‌ വരെയും പാലിശ്ശേരി മുതല്‍ മൂക്കന്നൂര്‍ വരെയും കോക്കുന്ന്‌ മുതല്‍ മഞ്ഞപ്ര വരെയും കാളാരകുഴി മുതല്‍ വേങ്ങൂര്‍ വരെയും ചുള്ളി, ഒലീവ്മൗണ്ട്‌ പള്ളി തുടങ്ങിയ ചെയിനേജുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ്‌ ഈ തുക അനുവദിച്ചിട്ടുള്ളത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ നിരവധി കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീമിന്റെ റീവാംഡിംഗ്‌ പ്രവര്‍ത്തികള്‍ നടത്തുന്നതിനായി എറണാകുളം ജില്ലയിലെയും തൃശൂര്‍ ജില്ലയിലെയും ജനപ്രതിനിധികള്‍ നടത്തിയ ശ്രമഫലമായി സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ വാട്ടര്‍സെറ്റര്‍ മാനേജ്മെന്റ്‌ സ്കീമില്‍പ്പെടുത്തുകയും ഈ പദ്ധതികള്‍ക്ക്‌ സംസ്ഥാനതല കമ്മിറ്റികളുടെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ജലവിഭവവകുപ്പ്‌ ഭരണാനുമതി നല്‍കിയതെന്നും ജോസ്‌ തെറ്റയില്‍ വ്യക്തമാക്കി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ 13530 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്താന്‍ വിഭാവനം ചെയ്തുകൊണ്ട്‌ 1957ല്‍ പൂര്‍ത്തിയാക്കി ചാലക്കുടി റിവര്‍ ഡൈവേര്‍ഷന്‍ സ്കീമിന്റെ അവസ്ഥ അത്യന്തം ശോചനീയമാണ്‌. 203.322 കിലോമീറ്റര്‍ വരുന്ന മെയിന്‍ കനാലും ബ്രാഞ്ച്‌ കനാലും ഡിസ്ട്രിബ്യൂട്ടറുകളും അടങ്ങുന്ന വലതുകര കനാലും 175.880 നീളം വരുന്ന ഇടതു കനാലും അടങ്ങുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം 1966ല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം നാളിതുവരെ റിവാംബിഗ്‌ നടത്തിയിട്ടില്ല. 60 കൊല്ലം പിന്നിട്ട പദ്ധതിയുടെ കനാലുകളും അനുബന്ധ ഭാഗങ്ങളും തകര്‍ന്നു കിടക്കുന്നതും അണ്ടര്‍ ടണലുകള്‍ ചോര്‍ന്നൊലിക്കുന്നതിനാല്‍ ഏത്‌ സമയവും പൊട്ടി പോകാവുന്ന അവസ്ഥയിലാണ്‌ പല ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത്‌. ഇടതു കനാലിലൂടെ പോകുന്ന ജലത്തിന്റെ ഭൂരിഭാഗവും കൃഷിയിടങ്ങളില്‍ എത്താതെ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. ഇടതുകര കനാലിന്റെ പുനരുദ്ധാരണത്തോടെ അങ്കമാലി നിയോജക മണ്ഡലത്തിലെ പാറക്കടവ്‌, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര കാലടി തുടങ്ങിയ ഭാഗങ്ങളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ജലക്ഷാമത്തിന്‌ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നും ഈ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ പണി ഉടന്‍ ആരംഭിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജോസ്‌ തെറ്റയില്‍ എം.എല്‍.എ. പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.