Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിരോധവകുപ്പിന്‌ കുട്ടമ്പുഴ പഞ്ചായത്തില്‍ ആയിരം ഏക്കര്‍ സ്ഥലം നല്‍കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:40 pm IST
in Ernakulam

കൊച്ചി: പ്രതിരോധ വകുപ്പിന്‌ നല്‍കാന്‍ ആയിരം ഏക്കര്‍ സ്ഥലം കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ, ഉരുളന്‍തണ്ണി മേഖലയില്‍ കണ്ടെത്തുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. എന്‍.എ.ഡിക്കായി ഇത്രയും സ്ഥലം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതായും അദ്ദേഹം ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. പൂയംകുട്ടിയിലെ വാരിയംകുടിയിലുള്ള ആദിവാസികളെ പുനരധിവസിപ്പിക്കാനും ഉരുളന്‍തണ്ണിയില്‍ സ്ഥലം കണ്ടെത്തും. തോട്ടം മേഖലയില്‍ സ്ഥലം കണ്ടെത്താനാണ്‌ ശ്രമമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ പദ്ധതികള്‍ മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. കോട്ടപ്പടി – നേര്യമംഗലം ഹില്‍ ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന്‌ ശേഷം ആരംഭിക്കും. ആനക്കയം പാലത്തിന്റെ നിര്‍മാണത്തിന്‌ വനം വകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. കോതമംഗലം ഇരുമലപ്പടിയില്‍ റോഡ്‌ വളവ്‌ നേരെയാക്കാന്‍ അമ്പത്‌ ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌.

തട്ടേക്കാട്‌ പെരിയാര്‍ തടാകത്തില്‍ ബോട്ട്‌ സര്‍വീസിന്‌ അനുമതി കൊടുക്കുമ്പോള്‍ ജലസേചന വകുപ്പിന്റെ അഭിപ്രായം കൂടി ആരായണമെന്ന്‌ വകുപ്പ്‌ അധികൃതര്‍ ആവശ്യപ്പെട്ടു. ഭൂതത്താന്‍കെട്ട്‌ ബാരേജിന്റെ ചുമതലയുള്ള ജലസേചന വകുപ്പിന്‌ ഇക്കാര്യത്തില്‍ നിയന്ത്രണാധികാരം നല്‍കിയില്ലെങ്കില്‍ അപകടസാധ്യത ഒഴിവാക്കാനാകില്ല. തുറമുഖ വകുപ്പിന്റെ ലൈസന്‍സോടു കൂടി ഇപ്പോള്‍ ഒരു ബോട്ട്‌ തടാകത്തില്‍ സര്‍വീസിനിറക്കിയിട്ടുണ്ട്‌. തടാകത്തില്‍ ബോട്ട്‌ സര്‍വീസിന്‌ അനുമതി നല്‍കുന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായിട്ടില്ലെന്നും അധികൃതര്‍ യോഗത്തെ അറിയിച്ചു.

മൂവാറ്റുപുഴ ബൈപ്പാസില്‍ തങ്കളം – കോഴിപ്പിള്ളി ഭാഗത്തെ റോഡ്‌ നിര്‍മാണത്തിനായി പൊതുമരാമത്ത്‌, സര്‍വെ വകുപ്പുകള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ടി.യു. കുരുവിള എംഎല്‍എ നിര്‍ദേശിച്ചു. കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന്‌ നല്‍കിയിട്ടുള്ള കരാര്‍ റദ്ദാക്കാനോ അല്ലെങ്കില്‍ നിലവിലുള്ള നിരക്ക്‌ വര്‍ധിപ്പിച്ചു കൊടുക്കാനോ നടപടി സ്വീകരിക്കണം. റോഡ്‌ കയ്യേറ്റം വര്‍ധിച്ചു വരികയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

കോതമംഗലം, മൂവാറ്റുപുഴ മേഖലയില്‍ സ്വകാര്യ ബസുകള്‍ക്കായി കെഎസ്‌ആര്‍ടിസി ബസുകള്‍ ട്രിപ്പ്‌ മുടക്കുന്നുണ്ടെന്ന പരാതിയില്‍ നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസര്‍ പറഞ്ഞു. ശബരിമല സര്‍വീസിന്‌ പോയ ബസുകള്‍ എല്ലാം തന്നെ അതത്‌ കേന്ദ്രങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ആലുവ പട്ടണത്തിലും കെഎസ്‌ആര്‍ടിസി സ്റ്റാന്റിന്‌ സമീപത്തും വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിന്‌ 40 ലക്ഷം രൂപയുടെ നിര്‍മാണപ്രവര്‍ത്തനത്തിന്‌ എസ്റ്റിമേറ്റായതായി പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചു. കലൂര്‍ പൊറ്റക്കുഴി ഭാഗത്ത്‌ ഓട നിര്‍മാണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്‌.

പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു വരികയാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചു. എന്നാല്‍ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാഹചര്യമുണ്ട്‌. പോലീസിന്റെ സഹായത്തോടെ ഇതിനെതിരെ നടപടി സ്വീകരിക്കും. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഉടനെ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച പരിശോധന താലൂക്ക്‌ തലത്തില്‍ നടക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.