Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേസില്‍ പ്രത്യേക സംഘം പുനരന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2012, 10:49 pm IST
in Ernakulam

കൊച്ചി : മെട്രൊ വാര്‍ത്ത ചീഫ്‌ ഫോട്ടോഗ്രാഫര്‍ മനു ഷെല്ലിയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ പോലീസ്‌ പുനരന്വേഷണം ആരംഭിച്ചു. വടക്കേക്കര പോലീസ്‌ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്കു സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുന്നുവെന്നും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ എറണാകുളം റേഞ്ച്‌ ഐജി കെ. പത്മകുമാറാണ്‌ ഉന്നതതല പുനരന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. എറണാകുളം ഡിസിആര്‍ബി ഡിവൈഎസ്പി ആമോസ്‌ മാമ്മന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ അമ്പലമേട്‌ എസ്‌ഐ എം.എ. ജയിംസ്‌, മുളവുകാട്‌ എസ്‌ഐ പി.എം. ബൈജു, മട്ടാഞ്ചേരി എഎസ്‌ഐ പ്രസാദ്‌ എന്നിവര്‍ അംഗങ്ങളാണ്‌.

ഒരു സൈനികന്‍ അടങ്ങുന്ന അക്രമിസംഘത്തിലെ അഞ്ചുപേരെ 15ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നെങ്കിലും നിസാരവകുപ്പുകള്‍ മാത്രം ചുമത്തി കോടതിയില്‍ ഹാജരാക്കി എല്ലാവര്‍ക്കും അന്നുതന്നെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ വഴിയൊരുക്കി. ഇതെത്തുടര്‍ന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഐജിയുടെ ഇടപെടല്‍. അന്വേഷണം വടക്കേക്കര എസ്‌ഐ കഴ്സണില്‍ നിന്നു മാറ്റാനും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനരന്വേഷണം നടത്താനും ഐജി ഉത്തരവിടുകയായിരുന്നു. ഇവര്‍ അന്വേഷണവും തെളിവെടുക്കലും ആരംഭിച്ചുകഴിഞ്ഞു. കടല്‍വാതുരുത്ത്‌ പാറയ്‌ക്കല്‍ ചീക്കു ജോസ്‌, സഹോദരന്‍ ഫ്രാന്‍സിസ്‌, മകന്‍ സൈനികനായ ജെഫിന്‍, ഷെഫിന്‍, ടുട്ടു എന്നിവരെയാണ്‌ വടക്കേക്കര പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നത്‌.

മെയ്‌ 12 ശനിയാഴ്ച രാത്രി പത്തരയോടെയാണ്‌ മനുഷെല്ലി, പിതാവും സെക്രട്ടേറിയറ്റിലെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുമായ പി.സി. ഷെല്ലി, മാതാവ്‌ റിട്ട. ഹെഡ്മിസ്ട്രസ്‌ ഗ്രേസി ഷെല്ലി എന്നിവര്‍ പറവൂര്‍ കടല്‍വാതുരുത്ത്‌ ഹോളിക്രോസ്‌ പള്ളിക്കു സമീപം ആക്രമിക്കപ്പെട്ടത്‌. കെസിബിസി മദ്യവിരുദ്ധസമിതി കോട്ടപ്പുറം രൂപത യൂണിറ്റ്‌ പ്രസിഡന്റാണ്‌ പി.സി. ഷെല്ലി. മനുവും കുടുംബവും യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഷെല്ലിക്കും ഗ്രേസിക്കും പരുക്കേറ്റു. മനുവിന്റെ ഏഴുവയസുള്ള മകളുടെ കണ്‍മുന്നിലായിരുന്നു സംഭവം.

ഗോതുരുത്തിലും സമീപപ്രദേശങ്ങളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്ന ഷെല്ലിയുമായി വ്യാജമദ്യ വില്‍പ്പനയ്‌ക്കും മണല്‍ കടത്തിനും നേതൃത്വം നല്‍കുന്ന ചീക്കു ജോസിനും കൂട്ടാളികള്‍ക്കുമുള്ള വൈരാഗ്യമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. മുന്‍പു പലവട്ടം ഷെല്ലിക്ക്‌ ഈ സംഘത്തിന്റെ ഭീഷണിയുയര്‍ന്നിരുന്നു. ഇക്കാര്യം പോലീസ്‌ അധികൃതരെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.