Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനറല്‍ ആശുപത്രിയിലെ വെപ്പുകാല്‍ നിര്‍മ്മാണകേന്ദ്രം ആധുനീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2012, 10:59 pm IST
in Ernakulam

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വെപ്പുകാല്‍ നിര്‍മാണകേന്ദ്രം ആധുനീകരിക്കുന്നു. ഏതൊക്കെ മേഖലയിലാണ്‌ ആധുനീകരണം വേണ്ടതെന്ന്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യാനും നിലവിലുള്ളതിന്റെ കണക്കെടുക്കാനും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ കേന്ദ്രം സൂപ്രണ്ടിന്‌ നിര്‍ദേശം നല്‍കി. ഇതിനിടെ അന്ധരായവര്‍ക്ക്‌ ഉപയോഗിക്കുന്നതിനായി സൗജന്യമായി ഇലക്ട്രോണിക്‌ സ്റ്റിക്ക്‌ നല്‍കുന്ന പദ്ധതിയും നടപ്പാക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ജനറല്‍ ആശുപത്രിയിലെ കൃത്രിമ കാല്‍ നിര്‍മാണകേന്ദ്രത്തില്‍ നിലവില്‍ പരമ്പരാഗത ശൈലിയിലാണ്‌ കൃത്രിമ അവയവങ്ങളുടെ നിര്‍മാണം. എന്നാല്‍ സ്വകാര്യമേഖലയില്‍ ഇത്‌ ആധുനീകരണത്തിന്‌ വഴിമാറിയിട്ടുണ്ട്‌. ഇറക്കുമതി ചെയ്ത സാമഗ്രികളാല്‍ നിര്‍മിക്കുന്ന ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ കനം കുറവാണെന്നത്‌ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്‌. ഒപ്പം വലിയ വിലയാണ്‌ ഇവയ്‌ക്ക്‌ ഈടാക്കുന്നതെന്ന പരാതിയുമുണ്ട്‌.

ഈ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ കേന്ദ്രം നവീകരണത്തിന്‌ തുടക്കമിടുന്നത്‌. സ്വകാര്യമേഖലയോട്‌ കിടപിടിക്കുന്ന തരത്തിലുള്ള കൃത്രിമ അവയവം നിര്‍മിച്ച്‌ അര്‍ഹരായവര്‍ക്ക്‌ സൗജന്യമായി നല്‍കുകയാണ്‌ ലക്ഷ്യം. ഇതിനാവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായവും തേടുന്നത്‌ പരിഗണനയിലുണ്ട്‌.

കണ്ണുകാണാത്തവര്‍ക്ക്‌ പൊതുനിരത്തുകളിലും മറ്റും സഹായമായ ഇലക്ട്രോണിക്‌ വടി സൗജന്യമായി നല്‍കുന്നതാണ്‌ മറ്റൊരു പദ്ധതി. ആവശ്യമുള്ളവര്‍ക്ക്‌ ഇത്‌ ലഭ്യമാക്കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ രജിസ്ട്രേഷന്‍ തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ആദ്യഘട്ടത്തില്‍ ലഭിക്കുക. വടി ഉപയോഗിക്കുന്നതിന്‌ ഇവര്‍ക്ക്‌ പരിശീലനവും നല്‍കും.

ജില്ലയില്‍ വിവിധ തൊഴില്‍ പരിശീലനം നേടിയ വികലാംഗര്‍ ഏറെയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. പലരും സ്വയംതൊഴില്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമുണ്ട്‌. ഇവരെ അവരുടെ തൊഴില്‍ വൈദഗ്ധ്യത്തിന്‌ അനുസൃതമായുള്ള ജോലികള്‍ക്ക്‌ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക്‌ കത്തയക്കുമെന്ന്‌ കളക്ടര്‍ ഷെയ്‌ക്‌ പരീത്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.