Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടാപ്പകല്‍ വൃദ്ധയെ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:35 pm IST
in Ernakulam

ആലുവ: പട്ടാപ്പകല്‍ വീട്ടില്‍ കയറി വൃദ്ധയെ ആക്രമിച്ച്‌ പതിനൊന്ന്‌ പവന്‍ സ്വര്‍ണം തട്ടിയെടുത്തു. ആലുവ ടാസ്‌ റോഡില്‍ എസ്‌എന്‍ഡിപി സ്കൂളിന്‌ പിന്‍ഗേറ്റിന്‌ സമീപത്ത്‌ തനിച്ച്‌ താമസിക്കുന്ന എന്റര്‍പ്രൈസസ്‌ വീട്ടില്‍ പരേതനായ മാധവന്‍ പിള്ളയുടെ ഭാര്യ ശാന്ത(75)യെയാണ്‌ ആക്രമിച്ച്‌ സ്വര്‍ണം കവര്‍ന്നത്‌. ഇന്നലെ വൈകിട്ട്‌ 3 മണിയോടെയാണ്‌ സംഭവം.

ശാന്തയുടെ ഒരു മകനും രണ്ട്‌ പെണ്‍മക്കളും വിവാഹശേഷം ബംഗളൂരുവിലും അമേരിക്കയിലുമാണ്‌ താമസിക്കുന്നത്‌. രാത്രിയിലും പകലുമായി രണ്ട്‌ ജോലിക്കാരികളും രാത്രി ഒരു സെക്യൂരിറ്റി ജീവനക്കാരനും ഇവര്‍ക്കുണ്ട്‌. പകല്‍ വീട്ടുജോലിക്ക്‌ നില്‍ക്കുന്ന നെടുമ്പാശ്ശേരി സ്വദേശിനിയായ തങ്കമ്മയെന്ന സ്ത്രീ വീട്ടില്‍ അതിഥികളെത്തിയിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ 2.30 ഓടെ പോയി. അതിന്‌ ശേഷമാണ്‌ മോഷണം നടന്നത്‌. വീടിന്റെ പിന്‍വശത്തെ ഗ്രില്ല്‌ വാതില്‍ തുറന്ന്‌ അകത്തുകടന്ന മോഷ്ടാവ്‌ മുന്‍വശത്തെ കസേരയില്‍ ടിവി കണ്ടുകൊണ്ടിരുന്ന ശാന്തയെ പിന്നില്‍നിന്ന്‌ കണ്ണുകള്‍ രണ്ടും പൊത്തിയശേഷം വള ആവശ്യപ്പെടുകയായിരുന്നു. ഇടതുകൈയിലെ രണ്ട്‌ വളകള്‍ മോഷ്ടാവ്‌ തന്നെ ഊരിയെടുത്തശേഷം ശാന്തയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു. തടയാന്‍ ശ്രമിച്ച ശാന്തയെ കഴുത്തില്‍ പിടിച്ച്‌ തള്ളുകയും ചെയ്തു. ശാന്ത നിലത്ത്‌ വീണതോടെ വലത്‌ കൈയിലുള്ള വളകള്‍ ഊരിയെടുക്കാതെതന്നെ അഞ്ച്‌ മിനിറ്റിനകം പ്രതി പിന്നിലൂടെതന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.

ചുവപ്പ്‌ നിറത്തിലുള്ള ഷര്‍ട്ടാണ്‌ പ്രതി ധരിച്ചിരുന്നതെന്ന്‌ ശാന്ത പോലീസിനോട്‌ പറഞ്ഞു. 2.30ന്‌ വീട്ടിലേക്കുപോയ ജോലിക്കാരിയെയും സെക്യൂരിറ്റി ജീവനക്കാരനെയും ഇന്ന്‌ പോലീസ്‌ ചോദ്യം ചെയ്യും. ആലുവ ഡിവൈഎസ്പി ആര്‍.സലീം, സ്പെഷ്യല്‍ബ്രാഞ്ച്‌ ഡിവൈഎസ്പി പി.അനില്‍ കുമാര്‍, സിഐ എസ്‌.ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

News

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

പുതിയ വാര്‍ത്തകള്‍

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.