Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ്‌ സംസ്ഥാന പാതയാക്കും: മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:34 pm IST
in Ernakulam

കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക്‌ കൊച്ചി നഗരത്തിലേക്ക്‌ എത്തുന്നതിനുള്ള പ്രധാന പാതയായ ഇടപ്പള്ളി-മൂവാറ്റുപുഴ റോഡ്‌ സംസ്ഥാനപാതയായി ഉയര്‍ത്തുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു. കങ്ങരപ്പടി ജംഗ്ഷന്‍ വികസനത്തിന്‌ സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണവും ഭൂമി ഏറ്റെടുക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മൂവാറ്റുപുഴ റോഡ്‌ ജില്ലയുടെ പ്രധാന വാണിജ്യ വ്യവസായ പാതയായിട്ടും അത്തരത്തിലുള്ള വികസനം ഈ പാതയ്‌ക്ക്‌ ലഭിച്ചിട്ടില്ല. അതിന്റെ ആദ്യപടിയായാണ്‌ കങ്ങരപ്പടി കവലയുടെ വികസനം. നാലു മീറ്റര്‍ വീതി മാത്രമുള്ള കങ്ങരപ്പടി റോഡ്‌ 250 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും സ്ഥലം ഏറ്റെടുത്തുകൊണ്ടാണ്‌ വികസിപ്പിക്കുന്നത്‌. നാലുവരിപ്പാതയുടെ മേന്‍മയോടുകൂടിയായിരിക്കും പണിപൂര്‍ത്തിയാക്കുക. 15.73 കോടിയുടെ പുതുക്കിയ ഭരണാനുമതി പദ്ധതിക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. സാമൂഹ്യക്ഷേമത്തിനൊപ്പം അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നല്‍കുന്നതാണ്‌ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റുമായി 13.42 കോടി രൂപ റവന്യു വകുപ്പിനു കൈമാറിയിട്ടുണ്ട്‌. കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടം സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിക്കുകയും ചെയ്തു. സ്ഥലമേറ്റെടുക്കുന്നതിലൂടെ കച്ചവടം നഷ്ടപ്പെടുന്നവര്‍ക്കായി സര്‍ക്കാരിന്റേയും നഗരസഭയുടേയും സംയുക്തത്തില്‍ പുനരധിവാസമുറപ്പാക്കുന്നതിന്‌ കര്‍മ പദ്ധതി തയാറാക്കിയട്ടുണ്ട്‌. ഇതു പ്രകാരം 50സെന്റ്‌ ഭൂമി സര്‍ക്കാര്‍ നല്‍കും. നഗരസഭയുടെ കൈവശമുള്ള ഭൂമികൂടി ഉള്‍പ്പെടുത്തി ഒരേക്കറോളം സ്ഥലത്ത്‌ ഷോപ്പിംഗ്മാളും മറ്റുമായി ഒഴിപ്പിക്കപ്പെടുന്ന മുഴുവന്‍ കച്ചവടക്കാരേയും പുനരധിവസിപ്പിക്കുന്നതാണ്‌ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതി ഫാസ്റ്റ്ട്രാക്കിലുള്‍പെടുത്തി പ്രവര്‍ത്തനം ത്വരിതഗതിയിലാണ്‌ മുന്നോട്ടിനീങ്ങുന്നതെന്ന്‌ ജില്ലാകളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. വികസനത്തിനായി വീടുകളും കടകളും ഉള്‍പ്പെടെ 93 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നൂതനസാങ്കേതിക വിദ്യഉപയോഗിച്ചാണ്‌ നിര്‍മാണം നടക്കുക.. കാല്‍നടയാത്രക്കാര്‍ക്കായി ഇരുവശവും നടപ്പാതയും മഴവെള്ളം കനാലിലൂടെയും മറ്റുമൊഴുക്കുന്നതിന്‌ ഡ്രൈനേജുകളും നിര്‍മിക്കുന്നുണ്ട്‌. ആദ്യഘട്ടത്തില്‍ സ്ഥലമേറ്റെടുക്കുന്ന 10 ഭൂവുടമകള്‍ക്ക്‌ നഷ്ടപരിഹാര തുകയായി 104 ലക്ഷം രൂപ മന്ത്രി വിതരണം ചെയ്തു.

കളമശ്ശേരി നഗരസഭാധ്യക്ഷന്‍ ജമാല്‍ മണക്കാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പദ്ധതി വിശദീകരണം നടത്തി. മുന്‍ എം.എല്‍.എ എ.എം.യൂസഫ്‌, ജില്ല ആസൂത്രണ സമിതിയംഗം അഡ്വ.അബ്ദുള്‍ ലത്തീഫ്‌, മുനിസിപ്പല്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ അഡ്വ.അനിത ലത്തീഫ്‌, റോഡ്സ്‌ ആന്റ്‌ ബ്രിഡ്ജസ്‌ ആലുവ സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ എസ്‌.ഹുമയൂണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.