Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോര്‍പ്പറേഷന്‍ വായ്‌പയെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 10:28 pm IST
in Ernakulam

കൊച്ചി: കരാറുകാരുടെ കുടിശിക കൊടുത്തുത്തീര്‍ക്കുന്നതിന്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അഞ്ചു കോടി രൂപ ബാങ്ക്‌ വായ്‌പയെടുക്കുന്നു. സിന്‍ഡിക്കേറ്റ്‌ ബാങ്കില്‍നിന്നും മൂന്നുമാസത്തെ തിരിച്ചടവ്‌ കാലാവധിയിലാണ്‌ വായ്‌പയെടുക്കുന്നത്‌. കോര്‍പ്പറേഷന്‍ പരിധിയിലെ ഡിവിഷനുകളിലെ ഡിവിഷന്‍ വര്‍ക്കുകള്‍ കരാറുകാര്‍ ഏറ്റെടുക്കുന്നില്ലെന്ന കൗണ്‍സില്‍ അംഗങ്ങളുടെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്‌ കരാറുകാരുടെ കുടിശിക തീര്‍ക്കുന്നതിന്‌ കോര്‍പ്പറേഷന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നത്‌.

ബാങ്ക്‌ വായ്‌പ അഞ്ചു കോടി വായ്‌പയെടുക്കുന്നത്‌ മതിയായ തുകയല്ലെന്നും പത്ത്‌ കോടിയെങ്കിലും വായ്‌പയായി എടുക്കണമെന്ന്‌ ഭരണപ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. എന്നാല്‍ വായ്‌പയെടുക്കല്‍ കോര്‍പ്പറേഷന്‌ അധിക ബാധ്യതയാകുമെന്ന്‌ സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ എ.ജെ. സോഹന്‍ പറഞ്ഞു. ഇത്‌ നല്ല നടപടിയല്ല. നിലവില്‍ വാട്ടര്‍ അതോറിറ്റിക്ക്‌ 29 കോടി തുകയാണ്‌ കോര്‍പ്പറേഷന്‍ കൊടുക്കാനുള്ളത്‌. ഇത്‌ ഒരു വര്‍ഷത്തിനകം അടച്ചുത്തീര്‍ക്കേണ്ടതാണ്‌. ഇതില്‍ അഞ്ചുകോടി ഒന്നുരണ്ട്‌ മാസത്തിനുള്ളില്‍ കെടുക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ പുതുതായി വായ്‌പയെടുക്കുന്നത്‌ കോര്‍പ്പറേഷന്‌ അധിക ബാധ്യതയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഭരണപക്ഷത്തുനിന്നുള്ള പ്രേമകുമാറും ടി.ജെ. വിനോദുമെല്ലാം ഇതിനെ എതിര്‍ത്തു. വാട്ടര്‍ അതോറിറ്റിക്ക്‌ നല്‍കാനുള്ള കുടിശിക സംബന്ധിച്ച്‌ കോടതിയെ സമീപിക്കണമെന്നും ആലപ്പുഴയില്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും പ്രേമകുമാര്‍ പറഞ്ഞു.

പത്ത്‌ കോടി രൂപ വായ്‌പയെടുക്കണമെന്ന അംഗങ്ങളുടെ ആവശ്യം സ്റ്റിയറിങ്ങ്‌ കമ്മറ്റി പഠിച്ചുതീരുമാനിക്കുമെന്നും മേയര്‍ ടോണി ചമ്മണി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

നിലവിലുള്ള സ്ഥിതിയില്‍ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ സാധിക്കില്ല. പശ്ചിമകൊച്ചിയിലെ മുഴുവന്‍ പൈപ്പുലൈനും മാറ്റി സ്ഥാപിക്കും. പൈപ്പുലൈനുകളിലെ ചോര്‍ച്ച തടയുന്നതിന്‌ വാട്ടര്‍ അതോറിറ്റി നടപടിയെടുക്കണം. ഇക്കാര്യം കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

ഉടമസ്ഥത തര്‍ക്കം നിലനില്‍ക്കുന്ന പച്ചാളം ടാറ്റ ഗ്രീന്‍ ഹൗസിലെ ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഫ്ലാറ്റിന്‌ അഡീഷണല്‍ സെക്രട്ടറി കെട്ടിടനമ്പര്‍ നല്‍കിയത്‌ അനധികൃതമായാണെന്നും ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കൗണ്‍സിലര്‍ കെ.വി. മനോജ്‌ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കുന്ന കാര്യത്തില്‍ അഡീഷണല്‍ സെക്രട്ടറി അനധികൃതമായി നമ്പര്‍ അനുവദിച്ചത്‌ അന്വേഷിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.

കെട്ടിടത്തിന്‌ കെട്ടിട നമ്പര്‍ അനുവദിച്ച കോര്‍പ്പറേഷനിലെ അഡീഷണല്‍ സെക്രട്ടറിയുടെ നടപടി പരിശോധിക്കുമെന്നും അനധികൃതമായാണ്‌ നമ്പര്‍ അനുവദിച്ചിരിക്കുന്നതെന്ന്‌ തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന്യൂനടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. എളംകുളത്ത്‌ ഹീര കണ്‍സ്ട്രക്ഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്‌ കൈയേറിയ പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുന്നതിനും കൗണ്‍സിലില്‍ തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.