Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫിന്നിഷ്‌ ആര്‍ട്‌ വീക്ക്‌ ഇന്‍ കൊച്ചി 2012 നാണപ്പ ആര്‍ട്‌ ഗ്യാലറിയില്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2012, 10:46 pm IST
in Ernakulam

കൊച്ചി: ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഫിന്നിഷ്‌ ആര്‍ട്‌ വീക്ക്‌ ഇന്‍ കൊച്ചി 2012 ഡെപ്യൂട്ടി മേയര്‍ ഭദ്ര ഉദ്ഘാടനം ചെയ്തു. കാരിക്കാമുറി ക്രോസ്‌ റോഡിലുള്ള നാണപ്പ ആര്‍ട്‌ ഗ്യാലറിയില്‍ സംഗീത നാടക അക്കാദമി വൈസ്‌ ചെയര്‍മാന്‍ ടി.എം.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഹന്ന സുസിതൈവാള്‍, തൂയിരെ ഹിന്‍ഡിക്ക, പിര്‍ക്കോ കുരീക്ക തുടങ്ങി 12 ഓളം ഫിന്നിഷ്‌ കലാകാരന്മാര്‍ യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ബോസ്‌ ഡോ.സി.എസ്‌.ജയറാം, പ്രൊഫ.ചന്ദ്രദാസന്‍, ടി.കലാധരന്‍ എന്നിവര്‍ ആശംസകള്‍ നേരും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ചിത്ര-ശില്‍പ പ്രദര്‍ശനത്തില്‍ അന്ന അര്‍മിനന്‍, റീത്ത ഗ്രെയിന്‍ സോയിനന്‍, യാക്കോ കിന്‍പ്പിയായിനന്‍, അന്നെലി കൊക്കോ, അനൂഷ്ക്കാ ഡാന്‍മാസോ, ഹന്നെറീനാ മൊയ്സെനല്‍, സമി പര്‍ക്കിനന്‍, ഔട്ടി സര്‍ക്കിക്കോസ്ക്കി എന്നിവരുടെ ഫോട്ടോഗ്രാഫി, വുഡ്കട്ട്‌, ടെക്സ്റ്റെയില്‍ ആര്‍ട്‌, വീഡിയോഗ്രാഫി, മരത്തിലും സെറാമിക്കിലും തീര്‍ത്ത ശില്‍പങ്ങള്‍ തുടങ്ങി 29 ഓളം കലാസൃഷ്ടികള്‍ ആണ്‌ പ്രദര്‍ശനത്തിലുള്ളത്‌. 24ന്‌ ഗുഡ്ബൈ പെയിന്റിംഗ്‌ തീയറ്ററും ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശനത്തോടെ ആര്‍ട്‌ വീക്ക്‌ സമാപിക്കും. നോര്‍ത്ത്‌ കരേലിയന്‍ ആര്‍ട്‌ കൗണ്‍സില്‍, ഫിന്‍ലാന്‍ഡ്‌, ലോകധര്‍മ്മി, ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രം, നാണപ്പ ആര്‍ട്‌ ഗ്യാലറി എന്നിവയുടെ സഹകരണത്തോടെയാണ്‌ പരിപാടികള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്‌.

ചങ്ങമ്പുഴ പാര്‍ക്കില്‍ 18ന്‌ ഫിന്‍ലാന്‍ഡ്‌ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഡാന്‍സ്‌ ഡ്രാമ ഐനോ- ബിലോ ദ സര്‍ഫസ്‌, 21നും 22നും ചലച്ചിത്രപ്രദര്‍ശനം -ലൈറ്റ്സ്‌ ഇന്‍ ദി ഡസ്ക്ക്‌, സംവിധാനം അകികൗറിസ്ക്കാമി, ഡോഗ്‌ നെയില്‍ ക്ലിപ്പര്‍, സംവിധാനം മാര്‍ക്കു പോളൊനെന്‍, പ്രശസ്ത ഫിന്നിഷ്‌ ചലച്ചിത്ര നടന്‍ യാനെ ഹ്യൂറ്റിയായ്നന്‍ 21ന്‌ മുഖാമുഖത്തില്‍ പങ്കെടുക്കും. 23ന്‌ ലോകധര്‍മ്മി കലാകാരന്മാരും ഫിന്‍ലാന്‍ഡ്‌ നാടകസംഗീതനൃത്ത കലാകരന്മാരുടെ കൂട്ടായ്‌മയില്‍ രൂപപ്പെടുന്ന നാടകത്തിന്റെ രംഗാവതരണം പ്രൊഫ.ചന്ദ്രദാസന്‍, ഹന്ന സൂസിതൈവാള്‍, തൂയിരെ ഹിന്‍ഡിക്ക, പിര്‍ക്കോ കുരീക്ക എന്നിവര്‍ നേതൃത്വം നല്‍കും. 24ന്‌ ഗുഡ്ബൈ പെയിന്റിംഗ്‌ തീയറ്ററും ഷോര്‍ട്ട്‌ ഫിലിം പ്രദര്‍ശനത്തോടെ ആര്‍ട്‌ വീക്ക്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.