Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണത്തില്‍ പങ്ക്‌ ഗൂഗിള്‍ എര്‍ത്തിനുമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 08:26 pm IST
inIndia

വാഷിംഗ്ടണ്‍: ലഷ്ക്കറെ തൊയ്ബ ആസൂത്രണംചെയ്ത മുംബൈ ഭീകരാക്രമണം ഉദാഹരിച്ച്‌ ഭീകരാക്രമണത്തിന്‌ കമ്പ്യൂട്ടര്‍ സാങ്കേതകവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ്‌ യുഎസിലെ ഉന്നത ഉദ്യോഗസ്ഥന്‍. മുംബൈ ഭീകരാക്രമണത്തിന്‌ മുഖ്യപങ്ക്‌ വഹിച്ചത്‌ സൈബര്‍ മേഖലയായിരുന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ആക്രമണത്തിന്റെ മുഴുവന്‍ പദ്ധതികളും ആസൂത്രണം ചെയ്തത്‌ ‘ഗൂഗിള്‍ എര്‍ത്ത്‌’ വഴിയായിരുന്നുവെന്ന്‌ യുഎസ്‌ മറൈന്‍ ഉദ്യോഗസ്ഥന്‍ ജനറല്‍ ജോര്‍ജ്‌ ഫ്ലൈന്‍ അറിയിച്ചു. വിര്‍ജീനിയ ബീച്ചില്‍ നടന്ന വാര്‍ഫ്റ്റിങ്ങിന്റെ ആറാമത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു ഫ്ലൈന്‍. ആക്രമണത്തിന്‌ മൊബെയില്‍ ഫോണുകളും സോഷല്‍ മീഡിയയായ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചുവെന്നും ഇതിലൂടെയാണ്‌ ഇന്ത്യന്‍ സൈനികരുടെ നടപടികളെ ഭീകരര്‍ വിലയിരുത്തിക്കൊണ്ടിരുന്നതെന്നും ഫ്ലൈന്‍ പറഞ്ഞു. ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന്‌ എത്രത്തോളം സാങ്കേതികവിദ്യയും നിക്ഷേപങ്ങളും വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ആക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പദ്ധതിക്കായി ലഭിച്ച പണം അധികമായി ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുന്ന സമയത്ത്‌ ഇന്ത്യന്‍ സായുധസേന ഹോട്ടലിന്‌ മുകളിലിരിക്കുന്ന ചിത്രം ടൂറിസ്റ്റ്‌ എടുക്കുകയും വെബ്സൈറ്റില്‍ ഇടുകയുംചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥനെ പ്രവര്‍ത്തനങ്ങളെ ട്രാഷ്‌ ചെയ്യാന്‍ ഭീകരര്‍ക്ക്‌ സാങ്കേതികവിദ്യയിലൂടെ സാധിച്ചുവെന്നാണ്‌ ഫ്ലൈനിന്റെ വാദം.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സൈബര്‍ മേഖലയുടെ പങ്കാളിത്തം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക, ആഗോള തലത്തിലുള്ള സംഭവങ്ങളില്‍ സുരക്ഷാസംവിധാനങ്ങളുടെ പ്രധാന വെല്ലുവിളിയാണ്‌ ഇതെന്നും ആഗോളതലത്തിലാണ്‌ ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും നാം ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.