Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍ ഇന്ത്യാസമരം എട്ടാംദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2012, 08:59 pm IST
inIndia

ന്യൂദല്‍ഹി: എട്ടാം ദിവസവും സമരം തുടരുന്ന പെയിലറ്റുമാര്‍ക്കെതിരെ ഡിജിസിഎ ശക്തമായ നടപടിയെടുക്കുമെന്ന്‌ വ്യോമയാനമന്ത്രി അജിത്‌ സിംഗ്‌. സുഖമില്ലെന്ന്‌ കാട്ടി അവധിയില്‍ പ്രവേശിച്ച പെയിലറ്റുമാര്‍ വീട്ടില്‍ ഇല്ലെന്ന്‌ എയര്‍ ഇന്ത്യ മാനേജ്മെന്റ്‌ അയച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട്‌ ചെയ്തു.ദല്‍ഹിയില്‍ അവധിയില്‍ പ്രവേശിച്ച 53 പെയിലറ്റുമാരില്‍ 48 പേരും വീടുകളില്‍ ഇല്ലെന്നാണ്‌ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌.

ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌ വ്യോമയാനമന്ത്രാലയം പുറത്തിറക്കി. പെയിലറ്റുമാര്‍ മറ്റ്‌ ഡോക്ടര്‍മാരെ സമീപിച്ചതായി റിപ്പോര്‍ട്ടില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. പല പെയിലറ്റുമാരുടെയും വീടുകള്‍ പൂട്ടിക്കിടക്കുകയായിരുന്നു. ഇവരുടെ മൊബെയില്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരിട്ട്‌ പരിശോധിച്ചവര്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുന്നവരല്ല എന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കുന്നുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ നടപടിയെടുക്കുമെന്ന്‌ അജിത്‌ സിംഗ്‌ വ്യക്തമാക്കി. ഇതിനിടെ പെയിലറ്റുമാരുടെ സമരം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എയര്‍ ഇന്ത്യയിലെ ഏഴ്‌ യൂണിയനുകള്‍ വ്യോമയാനമന്ത്രിക്ക്‌ കത്തയച്ചു. സമരത്തെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച പത്ത്‌ വിദേശ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി.

അതേസമയം വ്യോമയാനമന്ത്രി അജിത്‌ സിംഗിനെതിരെ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന്‌ ബിജെപി നോട്ടീസ നല്‍കി. എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുമെന്ന്‌ മന്ത്രി പാര്‍ലമെന്റിന്‌ പുറത്ത്‌ പ്രസ്താവന നടത്തിയതിനാണ്‌ നോട്ടീസ്‌. ജെഡിയു, സിപിഐ അംഗങ്ങളും സിംഗിനെതിരെ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. പെയിലറ്റുമാരുടെ സമരത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കുമെന്ന്‌ കഴിഞ്ഞ ദിവസം അജിത്‌ സിംഗ്‌ പ്രതികരിച്ചത്‌. പൊതുമേഖലാസ്ഥാപനം സ്വകാര്യവത്ക്കരിക്കുക എന്നത്‌ നയപരമായി തീരുമാനമെടുക്കേണ്ട ഒന്നാണെന്നും സിംഗ്‌ ഇതേക്കുറിച്ച്‌ പാര്‍ലമെന്റിന്‌ പുറത്ത്‌ അഭിപ്രായം പറഞ്ഞത്‌ സഭയ്‌ക്ക്‌ അപമാനമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വാരാജ്‌ പറഞ്ഞു. എട്ടാം ദിവസവും തുടരുന്ന എയര്‍ ഇന്ത്യ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത്‌ നടപടിയെടുത്തെന്ന്‌ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അജിത്‌ സിംഗ്‌ സഭയില്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ മീരാ കുമാര്‍ പിന്നീട്‌ അദ്ദേഹത്തോട്‌ വിശദീകരണം തേടാമെന്ന്‌ ഉറപ്പ്‌ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.