Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആലുവ നഗരത്തിലേക്ക്‌ പ്രവേശിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 11:06 pm IST
in Ernakulam

ആലുവ: ആലുവ നഗരത്തിലേക്ക്‌ പ്രവേശിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക്‌ റെഗുലേറ്ററി കമ്മറ്റി യോഗം തീരുമാനിച്ചു. ബൈപാസ്‌ കവലയിലും നഗരത്തിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനാണിത്‌. മാര്‍ത്താണ്ഡവര്‍മ പാലത്തിലെ കുഴികള്‍ അടയ്‌ക്കാനും നഗരത്തിലെ റോഡുകള്‍ നന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

പമ്പ്‌ കവല മുതല്‍ ബൈപ്പാസ്‌ വരെ ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ അലക്ഷ്യമായിട്ടുള്ള പാര്‍ക്കിംഗ്‌ നിയന്ത്രിക്കും. പാലസ്‌ റോഡിലൂടെ കെഎസ്‌ആര്‍ടിസി സ്റ്റാന്റിലേക്ക്‌ വരുന്ന വാഹനങ്ങള്‍ പമ്പ്‌ കവലയില്‍നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ പോകണം. പെരുമ്പാവൂര്‍ കെഎസ്‌ആര്‍ടിസി റോഡിലൂടെ വരുന്ന മുഴുവന്‍ വണ്ടികളും മാതാക്കവലയില്‍നിന്ന്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ നഗരത്തില്‍ പ്രവേശിക്കണം. കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്ന്‌ ഇറങ്ങുന്ന ദീര്‍ഘദൂര ബസ്സുകള്‍ ഒഴികെയുള്ളവ ഇടത്തോട്ടു തിരിഞ്ഞ്‌ കാരോത്തുകുഴി വഴി പോകണം. നഗരത്തിന്റെ പ്രവേശ കവാടമായ ബൈപാസ്‌ കവലയില്‍ സര്‍വീസ്‌ റോഡിലൂടെയും മേല്‍പ്പാലത്തിലൂടെയും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സിഗ്നല്‍ സ്ഥാപിക്കും.

ഫ്ലൈ ഓവറിന്‌ താഴെയുള്ള ഭാഗം നിരപ്പാക്കി പാര്‍ക്കിംഗ്‌ സൗകര്യമാക്കി റോഡുകളിലെ പാര്‍ക്കിംഗ്‌ നിരോധിക്കും. അണ്ടര്‍ പാസില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. യോഗത്തില്‍ അന്‍വര്‍ സാദത്ത്‌ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ടി.ജേക്കബ്‌, വൈസ്‌ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, ഡിവൈഎസ്പി ആര്‍.സലീം, സി.ഐ.ജയകൃഷ്ണന്‍, ജോയിന്റ്‌ ആര്‍ടിഒ ഒ.എം.സുരേഷ്‌, ദേശീയപാത പ്രൊജക്ട്‌ ഡയറക്ടര്‍ രാമനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

World

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.