Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണം: ഹിലരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2012, 10:36 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്‌ ഭരണകൂടം തയ്യാറാവണമെന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രി എസ്‌.എം.കൃഷ്ണയും യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും പറഞ്ഞു. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭീകരവാദത്തെ തുടച്ച്‌ നീക്കുന്നതിന്റെ ആവശ്യകതയാണ്‌ അടുത്തിടെ കാബൂളില്‍ നടന്ന ആക്രമണ പരമ്പരയില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം തയ്യാറാവണമെന്നും കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനുമായി ഇന്ത്യയും അമേരിക്കയും പുലര്‍ത്തേണ്ട നയതന്ത്രബന്ധത്തെക്കുറിച്ചു ഹിലരിയുമായി ചര്‍ച്ച നടത്തിയെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം, ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ദേശീയ നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട്‌ യുഎസ്‌ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ വിദേശനിക്ഷേപം നടത്താനുള്ള അവസരം സജ്ജമാക്കുമെന്നും എസ്‌.എം.കൃഷ്ണ ഹിലരി ക്ലിന്റനുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആണവായുധ നിര്‍മാണവുമായി മുന്നോട്ട്‌ പോകുന്ന ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇന്ത്യയുടെ സഹായം വേണമെന്ന്‌ ഹിലരി പറഞ്ഞു. ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്‌ ഇന്ത്യ കുറയ്‌ക്കണം. ഇതിന്‌ പകരമായി ഇന്ത്യക്ക്‌ എവിടെനിന്നൊക്കെ എണ്ണ ലഭ്യമാകും എന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച അമേരിക്കന്‍ സംഘം ദല്‍ഹിയിലെത്തുമെന്നും അഫ്ഗാന്‍ ദൗത്യത്തില്‍ ഇന്ത്യ പങ്കുചേരണമെന്നും ഹിലരി ആവശ്യപ്പെട്ടു. വ്യാപാര മേഖലയിലും നിക്ഷേപ രംഗത്തും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഹാഫിസ്‌ സയിദ്‌ വിഷയത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ കരുതല്‍ എടുക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു.

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ്‌ സയിദെന്നും ഹിലരി പറഞ്ഞു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം, സയിദിന്റെ തലക്ക്‌ യുഎസ്‌ 10 മില്ല്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. ഇത്‌ സയിദിനെ ഉടന്‍ അറസ്റ്റ്‌ ചെയ്യാനും ശിക്ഷ വിധിക്കാനും സഹായിക്കുമെന്ന്‌ ഹിലരി പറഞ്ഞു. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്‌ സയിദ്‌. സയിദിന്റെ തലക്ക്‌ വിലയിട്ടു. ഇത്‌ ഉടന്‍ തന്നെ വിജയിക്കും. ഇത്‌ ഏകപക്ഷീയമായ ഒന്നല്ല. ഇത്‌ ഒരിക്കലും പ്രത്യേക കേസല്ല, ലോകത്തില്‍നിന്നും ഭീകരവാദം തുടച്ചുനീക്കുന്നതിന്‌ സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിലരി പറഞ്ഞു. ഹിലരിയുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നുവെന്നും യുഎസ്‌ കമ്പനികളില്‍ ഇന്ത്യ കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ തയ്യാറാകുമെന്നും അമേരിക്കയിലെ ഇന്ത്യന്‍ ജനതയേയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്‌ കൃഷ്ണ, ഹിലരിയോട്‌ നന്ദി പറഞ്ഞു.

ഇരു വിഭാഗങ്ങളിലും പ്രശ്നങ്ങളുണ്ട്‌, യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ യുഎസ്‌ പരിഗണിക്കണമെന്ന്‌ കൃഷ്ണ ആവശ്യപ്പെട്ടു.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹിലരി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ എന്നിവരും ഹിലരി കൂടിക്കാഴ്ച നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.